വി​മ​ത​രെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ് ‌
Monday, November 30, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു തു​ട​ങ്ങി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു. ‌
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന ബെ​ന്നി പു​ത്ത​ന്‍​പു​യ്ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, വാ​ര്‍​ഡു​ക​ളി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന കെ. ​വി​ജ​യ​ന്‍ (വി​നോ​ദ് ഭ​വ​നം, ത​ല​ച്ചി​റ), റ്റി.​കെ തു​ള​സീ​ദാ​സ് (തു​ള​സീ​ഭ​വ​നം, ക​വി​യൂ​ര്‍), നി​ഷാ ബീ​ഗം (ചി​റ്റൂ​ര്‍ , പ​ത്ത​നം​തി​ട്ട), ആ​മി​ന ഹൈ​ദ​രാ​ലി (വാ​ര്‍​ഡ് 21 പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി), കെ.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍ (വാ​ര്‍​ഡ് 16 പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി), അ​ജേ​ഷ് കോ​യി​ക്ക​ല്‍ (വാ​ര്‍​ഡ് 16 പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി), ഇ​ന്ദി​രാ ഗോ​പി​നാ​ഥ്, ജി​നു​മോ​ള്‍ വ​ർ​ഗീ​സ് (കു​ടി​ലി​ല്‍ ), ഇ​സ്മാ​യി​ല്‍ റാ​വു​ത്ത​ര്‍ (പ​ടു​തോ​ട്) വി.​കെ കു​ര്യ​ന്‍ (തു​മ്പ​മ​ണ്‍ നോ​ര്‍​ത്ത്), പി.​റ്റി. രാ​ജു (പെ​രു​നാ​ട്), ദി​നേ​ശ് ബി ​നാ​യ​ര്‍ (ക​ള​പ്പു​ര​യ്ക്ക​ല്‍, മു​ണ്ടു​കോ​ട്ട​ക്ക​ല്‍), ഇ​ന്ദി​രാ ഗോ​പി​നാ​ഥ് (ഗോ​പീ​വി​ലാ​സം, പു​ല്ലൂ​പ്രം), കെ.​കെ. ഷാ​ജി (ക​ന​ക​വി​ലാ​സം, പൊ​ങ്ങ​ല​ടി), രാ​ധാ​മ​ണി സു​ധാ​ക​ര​ന്‍ (അ​മ്മ​ക​ണ്ട​ത്തി​നാ​ല്‍, മാ​ത്തൂ​ര്‍), ര​ഞ്ച​ന്‍ മാ​ത്യു(​പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ചെ​ന്നീ​ര്‍​ക്ക​ര) എ​ന്നി​വ​രെ ആ​ദ്യ​പ​ട്ടി​ക​യി​ൽ ആ​റു​വ​ർ​ഷ​ത്തേ​ക്കു കോ​ൺ​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി. ‌യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ള്‍​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​വ​രും പാ​ര്‍​ട്ടി അം​ഗ​ത്വ​മു​ള്ള​വ​രു​ മാ​യ മു​ഴു​വ​ന്‍ റി​ബ​ലു​ക​ളെ​യും പു​റ​ത്താ​ക്കി​വ​രി​ക​യാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ‌