ഒ​റി​ജി​ന​ലും വി​മ​ത​നും ഇ​ല്ല, സൗ​ഹൃ​ദ മ​ത്സ​രം ബാ​ക്കി
Sunday, November 29, 2020 10:23 PM IST
പത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​മ്പോ​ഴും ഇ​രു​മു​ന്ന​ണി​ക​ളി​ലും ഒ​റി​ജി​ന​ലി​നെ​യും വി​മ​ത​നെ​യും തി​രി​ച്ച​റി​യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സൗ​ഹൃ​ദ മ​ത്സ​ര​മെ​ന്ന ഓ​മ​ന​പ്പേ​രി​ന് ഇ​നി പ്ര​സ​ക്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഇ​ത്ത​രം സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍​ക്കു ക​ള​മൊ​രു​ങ്ങി​യി​ട്ടു​ള്ള​ത്. യു​ഡി​എ​ഫി​ലാ​ണ് സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ള്‍ ഏ​റെ​യു​ള്ള​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണ് പ്ര​ധാ​ന​മാ​യും സൗ​ഹൃ​ദ​മ​ത്സ​രം. ആ​ര്‍​എ​സ്പി, ലീ​ഗ് ക​ക്്ഷി​ക​ളും ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ത്സ​ര​ത്തി​നു​ണ്ട്.
എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം, സി​പി​ഐ ത​ര്‍​ക്കം ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു. ഇ​രു​പാ​ര്‍​ട്ടി​ക​ളും സ്വ​ന്തം ചി​ഹ്നം ന​ല്‍​കു​ക​യും ചെ​യ്തു.
മു​ന്ന​ണി​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ത്വം ഏ​റെ​യും ല​ഭി​ച്ചി​ട്ടു​ള്ള​ത്. വി​മ​ത​വേ​ഷ​ത്തി​ലെ​ത്തി​യ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​ക​ളും സ്വ​ന്തം ചി​ഹ്നം കൈ​വി​ട്ടി​ല്ല.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നു ക​ള​മൊ​രു​ങ്ങി. കോ​ണ്‍​ഗ്ര​സി​ലെ ഡോ.​റെ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സി​നെ​തി​രെ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​ര്‍ ശാ​ന്ത​മ്മ മാ​ത്യു (കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്) പാ​ര്‍​ട്ടി ചി​ഹ്‌​ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്നു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ലെ ജേ​ക്ക​ബ് ജോ​ര്‍​ജ് മ​ത്സ​രി​ക്കു​ന്ന 11 -ാം വാ​ര്‍​ഡി​ല്‍ ആ​ര്‍​എ​സ്പി​യി​ലെ മ​ധു​സൂ​ദ​ന​ന്‍​പി​ള്ള​യും സ്ഥാ​നാ​ര്‍​ഥി​യാ​ണ്.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ 32 -ാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ആ​നി സ​ജി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫി​ലെ പ്ര​ഫ.​സാ​ലി ബാ​ബു​വും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​യി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗ​ത്തി​ലെ സു​നി​ത വ​ര്‍​ഗീ​സാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ന് അ​നു​വ​ദി​ച്ച പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ 16- ാംവാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍ സ്വ​ത​ന്ത്ര​നാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
ആ​ര്‍​എ​സ്പി​ക്കു ന​ല്‍​കി​യ മൂ​ന്നാം​വാ​ര്‍​ഡി​ലും കോ​ണ്‍​ഗ്ര​സി​ലെ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യു​ണ്ട്. കോ​ണ്‍​ഗ്ര​സു​കാ​രു​ടെ വാ​ര്‍​ഡു​ക​ളി​ലും വി​മ​ത​ന്‍​മാ​രു​ണ്ട്.
വി​മ​ത​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും സൗ​ഹൃ​ദ​മ​ത്സ​രം ന​ട​ക്കു​ന്ന വാ​ര്‍​ഡു​ക​ളെ സം​ബ​ന്ധി​ച്ച് മു​ന്ന​ണി നേ​തൃ​ത്വം ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല.