മാ​ര്‍​ത്തോ​മ്മാ സ​ഭ​യി​ല്‍ എ​പ്പി​സ്‌​കോ​പ്പ​മാ​ര്‍​ക്ക് അ​ധി​ക ഭ​ദ്രാ​സ​ന​ച്ചു​മ​ത​ല നാ​ളെ മു​ത​ല്‍
Sunday, November 29, 2020 10:23 PM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മാ സ​ഭ​യി​ലെ എ​പ്പി​സ്‌​കോ​പ്പ​മാ​ര്‍​ക്ക് നി​ല​വി​ലെ ചു​മ​ത​ല​ക​ള്‍​ക്കു​പു​റ​മേ അ​ധി​ക​മാ​യി ല​ഭി​ച്ച ഭ​ദ്രാ​സ​ന​ങ്ങ​ളി​ല്‍ നാ​ളെ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.
അ​ടൂ​ര്‍ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ.​ഏ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ് എ​പ്പി​സ്‌​കോ​പ്പ ഇ​ന്ന് കോ​ട്ട​യം - കൊ​ച്ചി ഭ​ദ്രാ​സ​ന​ത്തി​ന്റെ ചു​മ​ത​ല കൂ​ടി ഏ​റ്റെ​ടു​ക്കും. കൊ​ട്ടാ​ര​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ.​യു​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്‌​കോ​പ്പ മും​ബൈ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധി​ക​ചു​മ​ത​ല​യി​ലും ചെ​ങ്ങ​ന്നൂ​ര്‍ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ റാ​ന്നി - നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധി​ക​ചു​മ​ത​ല​യി​ലും നാ​ളെ മു​ത​ല്‍ പ്ര​വേ​ശി​ക്കും.

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം

പ​ത്ത​നം​തി​ട്ട: ഡ​ല്‍​ഹി ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി സി ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ. ​കെ. ബേ​ബി, വി. ​ജി. നെ​ല്‍​സ​ണ്‍, എ. ​ഗോ​പാ​ല​ന്‍, രാ​ജ​പ്പ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ടി. ​എ. രാ​ജേ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും കെ. ​ടി. മോ​ഹ​ന​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.