അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി
Saturday, November 28, 2020 10:30 PM IST
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ്ര​കാ​ശ​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട വി​ക​സ​ന മു​ര​ടി​പ്പ് മാ​റാ​ൻ ജ​ന​ങ്ങ​ൾ വ​ൻ​പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം തോ​പ്പി​ൽ ഗോ​പ​കു​മാ​റി​ന് കോ​പ്പി ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

പ്ര​ഫ. ഡി. ​കെ. ജോ​ൺ, പ്ര​ഫ. ഡി. ​ഗോ​പി​മോ​ഹ​ൻ, ഏ​ഴം​കു​ളം അ​ജു, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, ബി​ജു വ​ർ​ഗീ​സ്, എ​സ്. ബി​നു, കു​ഞ്ഞു​ഞ്ഞ​മ്മ ജോ​സ​ഫ്, അ​ടൂ​ർ നൗ​ഷാ​ദ്, രാ​ഹു​ൽ മാ​ങ്കൂ​ട്ടം. ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ഡി. ​ശ​ശി​കു​മാ​ർ,എ. ​രാ​ജ​ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.