പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് നി​ക്ഷേ​പ​ക സ​മ​രം നാ​ളെ അ​വ​സാ​നി​പ്പി​ക്കും
Saturday, November 28, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്പോ​സി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് 50 ദി​വ​സ​മാ​യി വ​ക​യാ​റി​ലെ ഹെ​ഡ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം നാ​ളെ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. നാ​യ​ര്‍ അ​റി​യി​ച്ചു.
ഹൈ​ക്കോ​ട​തി വി​ധി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം, ബ​ഡ്സ് കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യാ​ല്‍ തു​ട​ര്‍ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി അ​സോ​സി​യേ​ഷ​ന്‍ മു​ന്നോ​ട്ടു​പോ​കും.