കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് അം​ഗീ​കാ​രം
Saturday, November 28, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട : കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ പു​തി​യ ര​ണ്ടു കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ചു. ദ്വി​വ​ൽ​സ​ര എം ​എ ഇ​ക്ക​ണോ​മി​ക്സ്, പ​ഞ്ച​വ​ൽ​സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ കോ​ഴ്സു​ക​ൾ​ക്കാ​ണ് എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി ന​ൽ​കി​യ​ത്.

ഉ​യ​ർ​ന്ന ജോ​ലി സാ​ധ്യ​ത ന​ൽ​കു​ന്ന പു​തു ത​ല​മു​റ കോ​ഴ്സു​ക​ളാ​ണ് ഇ​വ യെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി. ​ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ഴ്സു​ക​ൾ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0468 2222223 എ​ന്ന നം​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.