വി​മ​ർ​ശ​നം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടും: ജോ​ണ്‍ സാ​മു​വേ​ൽ
Monday, November 23, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: വി​മ​ർ​ശ​ന​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഭ​ര​ണ​വ​ർ​ഗം ത​യാ​റാ​കേ​ണ്ട​ത് രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ നി​ല​നി​ല്പി​ന് അ​നി​വാ​ര്യ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ൻ ജോ​ണ്‍ സാ​മു​വേ​ൽ. പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി​യി​ലൂ​ടെ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ വെ​ല്ലു​വി​ളി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണാ​ധി​കാ​ര വി​മ​ർ​ശ​ന​വും ജ​നാ​യ​ത്ത സം​വി​ധാ​ന​ത്തി​ന്‍റെ ഓ​ക്സി​ജ​നാ​ണ്. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ അ​ഹ​ങ്കാ​രം കൂ​ടു​ന്പോ​ഴാ​ണ് അ​ര​ക്ഷി​താ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ന്ന​ത്. അ​ധി​കാ​ര​ത്തി​ന്‍റെ അ​തി​ർ​വ​ര​ന്പു​ക​ൾ ലം​ഘി​ക്കാ​ൻ കാ​ട്ടു​ന്ന പ്ര​വ​ണ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​തു ത​ന്നെ​യാ​ണെ​ന്നും ജോ​ണ്‍ സാ​മു​വേ​ൽ പ​റ​ഞ്ഞു.
പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് സാം ​ചെ​ന്പ​ക​ത്തി​ൽ, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.