ത​ദ്ദേ​ശ​പോ​രാ​ട്ട ചി​ത്രം ഇ​ന്നു തെ​ളി​യും
Sunday, November 22, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ഡി​സം​ബ​ര്‍ എ​ട്ടി​നു ന​ട​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പോ​രാ​ട്ട​ചി​ത്രം ഇ​ന്നു വ്യ​ക്ത​മാ​കും.
മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ന​ല്‍​കി​യി​ട്ടു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​സ​മ​യം ഇ​ന്ന് മൂ​ന്നാ​ണ്. ഇ​തു ക​ഴി​യു​ന്ന​തോ​ടെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ന്തി​മ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​തും ഇ​ന്നാ​ണ്.
ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 3710 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത് നി​ല​വി​ലു​ള​ള​ത്. നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 627 സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ട്.
എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 406 സ്ഥാ​നാ​ര്‍​ഥി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 16 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 67 പേ​രു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
ഇ​വ​രി​ല്‍ ഏ​താ​നും പേ​ര്‍ ഇ​ന്ന് പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.
ഇ​രു​മു​ന്ന​ണി​ക​ളി​ല്‍ നി​ന്നും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ പ​ത്രി​ക ന​ല്‍​കി​യി​ട്ടു​ള്ള​വ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് എ​ല്ലാ​യി​ട​ത്തും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും. ചു​രു​ക്കം ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലൊ​ഴി​കെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളു​മു​ണ്ട്.
മ​ത്സ​ര​ചി​ത്രം തെ​ളി​യു​ന്ന​തോ​ടെ പോ​രാ​ട്ട​വും ക​ന​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ള്‍​ക്കൂ​ട്ട യോ​ഗ​ങ്ങ​ളും സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ഇ​പ്പോ​ള്‍ ത​ന്നെ പ്ര​ചാ​ര​ണ​രം​ഗ​ത്തി​ന്‍റെ സ്വ​ഭാ​വം മാ​റി​യി​ട്ടു​ണ്ട്.
മൂ​ന്ന് മു​ന്ന​ണി​ക​ളും മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്, വാ​ര്‍​ഡു​ത​ല ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ത്തീ​ക​രി​ച്ചു.
യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ നാ​ളെ​യാ​ണ്.