എ​ൽ​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​നുകൾ ‌‌
Saturday, November 21, 2020 10:51 PM IST
മ​ല്ല​പ്പ​ള്ളി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ർ. സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, മു​ൻ എം​പി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, രാ​ജ​ൻ എം. ​ഈ​പ്പ​ൻ, ബി​നു വ​റു​ഗീ​സ്, എം. ​ഫി​ലി​പ്പ് കോ​ശി, കെ.​കെ. സു​കു​മാ​ര​ൻ, സ​ണ്ണി ജോ​ൺ​സ​ൺ, ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, ജോ​ർ​ജ്കു​ട്ടി പ​രി​യാ​രം, സ​തീ​ഷ് കു​മാ​ർ മ​ണി​ക്കു​ഴി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ, പി.​എ​ൻ. രാ​ധാ​കൃ​ഷ്ണ പ​ണി​ക്ക​ർ, ബാ​ബു പാ​ല​യ്ക്ക​ൻ, എ. ​പു​രു​ഷോ​ത്ത​മ​ൻ ത​മ്പി, നി​രാ​ഞ്ജ​നം ബാ​ല​ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ല്ല​പ്പ​ള്ളി ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി സി.​കെ. ല​താ​കു​മാ​രി, ആ​നി​ക്കാ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി രാ​ജി പി. ​രാ​ജ​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ദീ​പ ബെ​ന്നി, മോ​ളി ജോ​യ്, ആ​നി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ബി​ബി​ൻ മാ​ത്യൂ​സ് (വാ​ർ​ഡ് 1), എ​ബി​മോ​ൾ റ്റി.​കെ. (വാ​ർ​ഡ് 2), മി​നി സോ​ജ​ൻ (വാ​ർ​ഡ് 3), ബി​ന്ദു ചാ​ത്ത​നാ​ട്ട് (വാ​ർ​ഡ് 4), എം.​കെ. പ്ര​സാ​ദ് (വാ​ർ​ഡ് 5), ബി​ജു പു​റ​ത്തൂ​ട​ൻ (വാ​ർ​ഡ് 6), റോ​സ​മ്മ ഏ​ബ്ര​ഹാം (വാ​ർ​ഡ് 7), സോ​മ​ൻ കു​ര്യ​ൻ (വാ​ർ​ഡ് 8), ഷാ​ന്‍റി ജേ​ക്ക​ബ് (വാ​ർ​ഡ് 9), മ​നീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി (വാ​ർ​ഡ് 10), രോ​ഹി​ണി ജോ​സ് (വാ​ർ​ഡ് 11), ജെ​യിം​സ്‌​കു​ട്ടി മാ​ത്യു (ജോ​ർ​ജ്കു​ട്ടി പ​രി​യാ​രം - വാ​ർ​ഡ് 12), പ്ര​മോ​ദ് ബി. (​വാ​ർ​ഡ് 13), ചി​ന്ന​മ്മ വ​റു​ഗീ​സ് (മേ​ഴ്‌​സി - വാ​ർ​ഡ് 14) എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. ‌
റാ​ന്നി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റാ​ന്നി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​സി ദി​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ആ​ർ. പ്ര​സാ​ദ്, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, എം. ​വി. വി​ദ്യാ​ധ​ര​ൻ, എ​ൻ. എം. ​രാ​ജു, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ഫി​ലി​പ്പ് മാ​ത്യു കു​രു​ടാ​മ​ണ്ണി​ൽ, പ്ര​സാ​ദ് എ​ൻ. ഭാ​സ്ക​ര​ൻ, തെ​ക്കേ​പ്പു​റം വാ​സു​ദേ​വ​ൻ, ന​യ​ന സാ​ബു, ജെ. ​ര​ഞ്ജി​ത്ത് , സാം ​പി. തോ​മ​സ്, ജോ​ൺ വി. ​തോ​മ​സ്, ടി. ​എ​ൻ. ശി​വ​ൻ​കു​ട്ടി പ്ര​സം​ഗി​ച്ചു. ‌‌

റാ​ന്നി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ങാ​ടി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പൊ​ന്നി തോ​മ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ഫി​ലി​പ്പ്, എം. ​വി. വി​ദ്യാ​ധ​ര​ൻ, ജോ​ർ​ജ് തോ​മ​സ്, പി. ​ആ​ർ. പ്ര​സാ​ദ്, പാ​പ്പ​ച്ച​ൻ കൊ​ച്ചു​മേ​പ്ര​ത്ത്, വി.​കെ. സ​ണ്ണി, നി​സാം കു​ട്ടി, കെ. ​കെ. സു​രേ​ന്ദ്ര​ൻ, മോ​ഹ​ൻ​രാ​ജ് ജേ​ക്ക​ബ്, എ​സ്. ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, കെ. ​ഉ​ത്ത​മ​ൻ, ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ, ഷൈ​നി ചെ​റു​കാ​ട്, ബെ​റ്റ്സി കെ. ​ഉ​മ്മ​ൻ, സി​ജോ ജോ​സ് മ​ടു​ക്ക​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌