അ​മ്മ കോ​ന്നി​യി​ലും മ​ക​ൾ പ​ന്ത​ള​ത്തും മ​ത്സ​ര​ത്തി​ന്
Saturday, November 21, 2020 10:51 PM IST
പ​ത്ത​നം​തി​ട്ട: അ​മ്മ​യും മ​ക​ളും അ​ങ്ക​ത്ത​ട്ടി​ൽ ഒ​രേ പാ​ർ​ട്ടി​ക്കു​വേ​ണ്ടി പോ​രി​ന്. ഇ​രു​വ​രു​ടെ​യും പോ​രാ​ട്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​ണ്. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള്ളി​ക്കോ​ട് ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പ്ര​സ​ന്ന രാ​ജ​ന്‍റെ മ​ക​ൾ അ​ശ്വ​തി വി​നോ​ജ് പ​ന്ത​ളം ബ്ലോ​ക്കി​ലെ നീ​ർ​വി​ളാ​കം ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​യാ​ണ്.

ഇ​രു​വ​രും സി​പി​എം ചി​ഹ്്ന​ത്തി​ൽ ത​ന്നെ ജ​ന​വി​ധി തേ​ടു​ന്നു. വ​ള്ളി​ക്കോ​ട് പ്ലാ​ങ്കൂ​ട്ട​ത്തി​ൽ പി.​ആ​ർ. രാ​ജ​പ്പ​ന്‍റെ ഭാ​ര്യ​യാ​ണ് പ്ര​സ​ന്ന. മ​ക​ൾ അ​ശ്വ​തി വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി​യ ആ​ളാ​ണ്. ഭ​ർ​ത്താ​വ് വി​നോ​ജ് പൊ​തു​പ്ര​വ​ർ​ത്ത​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ്. ‌