സീ​റ്റ് ഒ​ഴി​വ്
Saturday, November 21, 2020 10:47 PM IST
പ​ന്ത​ളം: എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ എം​എ​ഡ് വി​ഭാ​ഗ​ത്തി​ൽ എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഒ​ഴി​വു​ക​ളു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ 23നു ​രാ​വി​ലെ 10ന് ​കോ​ള​ജി​ൽ എ​ത്ത​ണം. ഫോ​ൺ: 04734 252252.