അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റും കോ​വി​ഡ് പോ​സി​റ്റീ​വ്
Wednesday, October 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ​ വി. ചെൽസാസിനിക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റു​ടെ ഗ​ണ്‍​മാ​ന് ക​ഴി​ഞ്ഞ​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ തു​ട​ർ​ന്നു ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഓ​ഫീ​സു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.