കൊ​ടു​മ​ണ്‍ കി​ഴ​ക്ക് ജി​എ​ല്‍​പി​എ​സ് പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 10:55 PM IST
കൊടുമൺ: കൊ​ടു​മ​ണ്‍ കി​ഴ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് (എ​സ്)​എ​ല്‍​പി​എ​സ് കെ​ട്ടി​ടം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണു കെ​ട്ടി​ട​നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍.​ബി രാ​ജീ​വ് കു​മാ​ര്‍ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന​പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍.​എ​സ് ഉ​ണ്ണി​ത്താ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യി​ട്ടു​ള്ള എ​ന്‍.​കെ. ഉ​ദ​യ​കു​മാ​ര്‍, ജെ.​ശാ​ര​ദ, ല​ളി​ത ര​വീ​ന്ദ്ര​ന്‍, പി​ഡ​ബ്ല്യൂ​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഹ​രീ​ഷ്‌​കു​മാ​ര്‍, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ അ​ബൂ​ബ​ക്ക​ര്‍, വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബി​ബി​ന്‍​കു​മാ​ര്‍, എ​ഇ​ഒ വി​ജ​യ​ല​ക്ഷ്മി, ബി​പി​ഒ കെ. ​എ​ന്‍. ശ്രീ​കു​മാ​ര്‍, ഇം​പ്ളി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജ​ന്‍ ഡി. ​ബോ​സ്, സ്‌​കൂ​ള്‍ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ കൊ​ടു​മ​ണ്‍ ഗോ​പി​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.