വ​ള്ളി​ക്കോ​ട് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ ക​ണ​ക്‌ഷന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ ക​ണ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​നം കൈ​പ്പ​ട്ടൂ​ര്‍ ര​ണ്ടാം വാ​ര്‍​ഡി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. എം​പി ഫ​ണ്ടി​ല്‍ നി​ന്നും 12 ല​ക്ഷ​ത്തി​ല​ധി​കം തു​ക ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ബാ​ബു​ജി, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​മോ​ള്‍ ജോ​സ​ഫ്, പ്ര​ഫ. ജി.​ജോ​ണ്‍, ബാ​ബു നാ​ലാം​വേ​ലി​ല്‍, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ബാ​ബു അ​ഴ​ക​ത്ത്, ജോ​സ​ഫ് അ​മ്പാ​ട്ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.