മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽനി​ന്നു വീ​ണു മ​രി​ച്ചു
Wednesday, October 28, 2020 10:40 PM IST
അ​ടൂ​ർ: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്നും വീ​ണ് പാ​ല​മേ​ൽ, പ​യ്യ​ന​ല്ലൂ​ർ ക​ല്ലു​വി​ള​യി​ൽ വീ​ട്ടി​ൽ ശി​വ​ൻ(52) മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ന് ​ക​ള​ള​പ്പ​ൻ​ചി​റ​യി​ൽ ഒ​രു പു​ര​യി​ട​ത്തി​ലെ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.