പി​ണ​റാ​യി ഭ​ര​ണം കേ​ര​ള​ത്തെ അ​ഴി​മ​തി​യു​ടെ മേ​ച്ചി​ൽ​പു​റ​ങ്ങ​ളാ​ക്കി മാ​റ്റി: അ​ടൂ​ർ പ്ര​കാ​ശ് ‌
Tuesday, October 27, 2020 10:04 PM IST
‌പ​ത്ത​നം​തി​ട്ട: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം കേ​ര​ള​ത്തെ അ​ഴി​മ​തി​യു​ടെ പു​തി​യ മേ​ച്ചി​ൽ​പു​റ​ങ്ങ​ളാ​ക്കി മാ​റ്റി​യ​താ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പെ​രു​നാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ​ങ്ക​ത്തി​ൽ പു​ഷ്പാം​ഗ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ. ​ഷം​സു​ദ്ദീ​ൻ, കെ. ​ജ​യ​വ​ർ​മ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഷാ, ​വി. കെ. ​വാ​സു​ദേ​വ​ൻ, ചി​ര​ണി​ക്ക​ൽ ശ്രീ​കു​മാ​ർ, ബാ​ബു മാ​മ്പ​റ്റ, ശാ​ന്ത​മ്മ രാ​ഘ​വ​ൻ, സു​ജി​ത്ത്, പു​ഷ്പാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.