സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ‌‌
Sunday, October 25, 2020 10:31 PM IST
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ആ​റു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വ​ള്ളി​ക്കോ​ട് കോ​ട്ട​യം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ ഒ​ഴി​വാ​ക്കി​യ​തി​ൽ കോ​ൺ​ഗ്ര​സ് വ​ള്ളി​ക്കോ​ട് കോ​ട്ട​യം വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ ത്വ​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ പ​ടി​ക്ക​ൽ പ്ര​തി​ക്ഷേ​ധ ധ​ർ​ണ ന​ട​ത്തി. ‌
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​യ്ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് പ്ര​ഡി​ഡ​ന്‍റ് ഓ​മ​ന​കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സീ​ത ര​ഘു, ഇ.​എം. ജോ​യി​ക്കു​ട്ടി, ആ​ർ. ജ്യോ​തി​ഷ്, മ​നേ​ഷ് ത​ങ്ക​ച്ച​ൻ, കെ.​ജി. ജോ​ൺ​സ​ൺ, സോ​ണി എ​സ്. യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌