സ്‌​കൂ​ള്‍ ഡൈ​നിം​ഗ് ഹാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 25, 2020 10:29 PM IST
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍ നി​ര്‍​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ്യോ​തി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ലോ​ച​ന​ദേ​വി, എ​ന്‍. ശേ​ഖ​ര​ന്‍​നാ​യ​ര്‍, എ​സ്. ശ്രീ​ക​ല, ജോ​സ് പ​ന​ച്ച​ക്ക​ല്‍, പ്ര​സീ​ത ര​ഘു, എ​സ്. ഗി​രീ​ഷ്‌​കു​മാ​ര്‍, ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച ഡൈ​നിം​ഗ് ഹാ​ളാ​ണി​ത്.