പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
Sunday, October 25, 2020 10:25 PM IST
വ​ട​ശേ​രി​ക്ക​ര: സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ വ​ര്‍​ധി​ച്ചു വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും പീ​ഡ​ന​ങ്ങ​ള്‍​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് വ​ട​ശേ​രി​ക്ക​ര മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​സി അ​ല​ക്സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി ലി​ജു ജോ​ര്‍​ജ്, മ​ണി​യാ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ന്‍, നെ​ല്‍​സ​ണ്‍ ചെ​റു​ത്തോ​ണ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ല​ത സു​രേ​ഷ്, സാ​റാ​മ്മ സാ​മു​വ​ല്‍, സ്വ​പ്ന സൂ​സ​ന്‍ ജേ​ക്ക​ബ്, സാ​ലി മാ​ത്യു, സു​ജാ​ത ന​ട​രാ​ജ​ന്‍, റ​ജീ​ന സ​ലിം ,പി.​ആ​ര്‍.​അ​നി​ത, ര​മ​ണി തോ​മ​സ്, ബി​സ്നി മാ​ത്യു, ലെ​ന്‍​സി റ്റി​ജു, അ​ജി​ത ബി​ജു, ബി​നു സൂ​സ​ന്‍ ജേ​ക്ക​ബ്, ജി​ജി ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.