ക​ര്‍​ഷ​ക​ബി​ല്ലി​നെ​തി​രെ ഒ​പ്പു​ശേ​ഖ​ര​ണം
Sunday, October 25, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ ക​ര്‍​ഷ​ക ബി​ല്ല് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് എ​ഐ​സി​സി ആ​ഹ്വാ​ന പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്ന് ഒ​രു​ല​ക്ഷം ഒ​പ്പു​ക​ള്‍ ശേ​ഖ​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്.
ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട​മ്മ​നി​ട്ട​യി​ല്‍ ന​ട​ന്നു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ.​ഷു​ക്കൂ​ര്‍, കെ​പി​സി​സി അം​ഗം പി.​മോ​ഹ​ന്‍​രാ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ.​ഷം​സു​ദ്ദീ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍​ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ശ് നാ​ര​ങ്ങാ​നം, ശ്രീ​കാ​ന്ത് നാ​ര​ങ്ങാ​നം, ഷാ​ജി പു​തു​പ്പ​റ​മ്പി​ല്‍, വി.​പി.​മ​നോ​ജ് കു​മാ​ര്‍, സി.​വി.​ശാ​മു​വേ​ല്‍, ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.