നി​ര്‍​മാ​ണ മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക് ‌
Friday, October 23, 2020 10:21 PM IST
‌കോ​ഴ​ഞ്ചേ​രി: സി​മ​ന്‍റി​ന് ക​ച്ച​വ​ട​ക്കാ​രും നി​ര്‍​മാ​താ​ക്ക​ളും ഒ​ത്തു​ചേ​ര്‍​ന്നു​കൊ​ണ്ട് കൃ​ത്രി​മ ക്ഷാ​മം ഉ​ണ്ടാ​ക്കി യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലാ​തെ വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡാ​ന​ന്ത​രം നി​ര്‍​മാ​ണ മേ​ഖ​ല ത​ക​ര്‍​ച്ച​യി​ലാ​ണ്. സി​മ​ന്‍റ് വി​ല കൂ​ടി വ​ർ​ധി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ന്നു.
കേ​ന്ദ്ര -സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഭ​വ​ന നി​ര്‍​മാ​ണ സ്വ​പ്‌​ന​ങ്ങ​ള്‍ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​മെ​ന്ന് കേ​ര​ള അ​സം​ഘ​ടി​ത നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ അ​സം​ഘ​ടി​ത നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി കാ​ക്കാ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള, വി. ​ആ​ര്‍. രാ​ജേ​ഷ്, ബി​ജു അ​ല​ക്‌​സ്, സി​റി​ള്‍ സി. ​മാ​ത്യു, മ​നോ​ജ് മ​ണ്ഡ​ക​ത്തി​ല്‍, സേ​വ്യ​ര്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌