ക​ർ​ദി​നാ​ൾ ക്ലീ​മി​സ് ബാ​വാ​യ്ക്ക് ആ​ദ​രം; റോ​ഡ് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു ‌‌
Thursday, October 22, 2020 11:39 PM IST
മു​ക്കൂ​ർ: കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ക്കൂ​ർ വ​ട​വ​ന റോ​ഡി​ൽ നി​ന്നും പു​ന്ന​മ​ണ്ണി​ലേ​ക്കു​ള്ള തു​ള​സി​ക്ക​ൽ​പ​ടി - പു​ന്ന​മ​ണ്ണ് റോ​ഡി​ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പേ​ര് ന​ൽ​കി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം. റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് റോ​ഡ് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത്.

ശി​ലാ​ഫ​ല​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​സ്.​വി. സു​ബി​നും വാ​ർ​ഡ് മെം​ബ​ർ പി.​ടി. സു​ഭാ​ഷും ചേ​ർ​ന്ന് അ​നാ​വ​ര​ണം ചെ​യ്തു. മു​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു വാ​ഴ​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു കൂ​ട​ത്തി​ൽ, അ​ച്ച​ൻ​കു​ഞ്ഞ് ത​റ​യി​ൽ, സ​ന്തോ​ഷ് തോ​മ​സ്, റോ​ബി​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌