ശി​ശു​ദി​നാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചുന​ട​ത്തും ‌‌
Thursday, October 22, 2020 11:37 PM IST
പ​ത്ത​നം​തി​ട്ട: ഈ ​വ​ര്‍​ഷ​ത്തെ ശി​ശു ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്താ​ന്‍ എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്‍​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ക​ഥാ ര​ച​ന, ക​വി​താ ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന എ​ന്നി​വ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​സം​ഗ​മ​ത്സ​രം ന​വം​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ത്തും. എ​ല്‍​പി വി​ഭാ​ഗം മ​ല​യാ​ള പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ളാ​ണ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി, സ്വാ​ഗ​ത പ്രാ​സം​ഗി​ക​ന്‍, ന​ന്ദി പ്രാ​സം​ഗി​ക​ന്‍. യു​പി വി​ഭാ​ഗം മ​ല​യാ​ള പ്ര​സം​ഗ വി​ജ​യി​ക​ളാ​യി​രി​ക്കും കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റും സ്പീ​ക്ക​റും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9744159292,9497122654,9447117285 എ​ന്നീ ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.‌
യോ​ഗ​ത്തി​ല്‍ എ​ഡി​സി ജ​ന​റ​ല്‍ കെ.​കെ വി​മ​ല്‍​കു​മാ​ര്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ആ​ര്‍. രാ​ജു, വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​എ​സ് ത​സ്‌​നീം, ഡി​ഡി​ഇ പി.​കെ. ഹ​രി​ദാ​സ്, പ​ത്ത​നം​തി​ട്ട ഡി​ഇ​ഒ എം.​എ​സ് രേ​ണു​കാ​ഭാ​യ്, തി​രു​വ​ല്ല ഡി​ഇ​ഒ പി.​ആ​ര്‍ പ്ര​സീ​ത, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ന്‍​കു​മാ​ര്‍, സെ​ക്ര​ട്ട​റി ജി.​പൊ​ന്ന​മ്മ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എ​സ്. ജോ​ണ്‍, ട്ര​ഷ​റ​ര്‍ ആ​ര്‍. ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍, ഡോ. ​നി​ര​ന്‍​ബാ​ബു, എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളാ​യ പു​ഷ്പ​വ​ല്ലി, കെ. ​ജ​യ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തു. ‌‌