ജി​ല്ല​യി​ല്‍ 247 പേ​ര്‍​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Thursday, October 22, 2020 11:12 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 247 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 250 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നും വ​ന്ന​തും 26 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 220 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 26 പേ​രു​ണ്ട്.‌

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 13034 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 9991 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 10517 ആ​യി. 2440 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 2164 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 1234 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 14782 സ​മ്പ​ര്‍​ക്ക​ക്കാ​രു​ള്‍​പ്പെ​ടെ 20787 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​ന്ന​ലെ 2749 സ്ര​വ​സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ല്‍ 1873 സാ​മ്പി​ളു​ക​ളും സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ലാ​ണ ്പ​രി​ശോ​ധി​ച്ച​ത്. 708 ആ​ര്‍​ടി​പി​സി​ആ​ര്‍, 1125 ആ​ന്‍റി​ജ​ന്‍, 40 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ള്‍ ഇ​ന്ന​ലെ സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ല്‍ ന​ട​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ 876 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 1760 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.‌

‌ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്ഥ​ാപ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള്ള ക​ണ​ക്ക്‌
അ​ടൂ​ര്‍ (ക​ണ്ണം​കോ​ട്, മി​ത്ര​പു​രം, പ​റ​ക്കോ​ട്, ക​രു​വാ​റ്റ) 7, പ​ന്ത​ളം (കു​ര​മ്പാ​ല, പൂ​ഴി​ക്കാ​ട്) 10, പ​ത്ത​നം​തി​ട്ട (കു​മ്പ​ഴ, കു​ല​ശേ​ഖ​ര​പ​തി, വ​ല​ഞ്ചു​ഴി, വെ​ട്ടി​പ്രം, തൈ​ക്കാ​വ്) 26, തി​രു​വ​ല്ല (ക​ല്ലി​ശേ​രി, ചു​മ​ത്ര, കാ​വും​ഭാ​ഗം, മ​ഞ്ഞാ​ടി, മു​ത്തൂ​ര്‍, കു​റ്റ​പ്പു​ഴ) 16, ആ​നി​ക്കാ​ട് (നൂ​റോ​മ്മാ​വ്) 1, ആ​റ​ന്മു​ള (ഇ​ട​യാ​റ​ന്മു​ള, കു​റി​ച്ചി​മു​ട്ടം, നീ​ര്‍​വി​ളാ​കം) 18 അ​രു​വാ​പ്പു​ലം (കു​മ്മ​ണ്ണൂ​ര്‍) 1, അ​യി​രൂ​ര്‍ (ചെ​റു​കു​ന്നം, അ​യി​രൂ​ര്‍) 2, ചെ​ന്നീ​ര്‍​ക്ക​ര 1, ചെ​റു​കോ​ല്‍ (ചെ​റു​കോ​ല്‍) 2, ചി​റ്റാ​ര്‍ 1, ഏ​റ​ത്ത് (മ​ണ​ക്കാ​ല, വ​ട​ക്ക​ട​ത്തു​കാ​വ്, അ​ന്തി​ച്ചി​റ, വ​ട്ട​മേ​ല്‍​പ്പ​ടി, വ​യ​ല) 18, ഏ​നാ​ദി​മം​ഗ​ലം (ഇ​ള​മ​ണ്ണൂ​ര്‍, പൂ​ത​ങ്ക​ര) 5, ഇ​ര​വി​പേ​രൂ​ര്‍ (ഈ​സ്റ്റ് ഓ​ത​റ, വ​ള്ളം​കു​ളം) 8, ഏ​ഴം​കു​ളം (തൊ​ടു​വ​ക്കാ​ട്, അ​റു​കാ​ലി​യ്ക്ക​ല്‍ ഈ​സ്റ്റ്) 3, എ​ഴു​മ​റ്റൂ​ര്‍ 1, ക​ട​മ്പ​നാ​ട് (ക​ട​മ്പ​നാ​ട് സൗ​ത്ത്, ക​ട​മ്പ​നാ​ട് നോ​ര്‍​ത്ത്, തു​വ​യൂ​ര്‍, മ​ണ്ണ​ടി, മ​ല​ങ്കാ​വ്) 10, ക​ട​പ്ര 1, ക​ല​ഞ്ഞൂ​ര്‍ (ഇ​ട​ത്ത​റ, അ​തി​രു​ങ്ക​ല്‍, കൂ​ട​ല്‍) 7, ക​ല്ലൂ​പ്പാ​റ (ക​ല്ലൂ​പ്പാ​റ) 3, ക​വി​യൂ​ര്‍ (ക​വി​യൂ​ര്‍) 3, കൊ​ടു​മ​ണ്‍ (ഇ​ട​ത്തി​ട്ട, അ​ങ്ങാ​ടി​ക്ക​ല്‍, അ​ങ്ങാ​ടി​ക്ക​ല്‍ നോ​ര്‍​ത്ത്) 7, കോ​യി​പ്രം (പു​ല്ലാ​ട്) 3, കോ​ന്നി(​പ​യ്യ​നാ​മ​ണ്‍, പെ​രി​ഞൊ​ട്ട​യ്ക്ക​ല്‍) 2, കൊ​റ്റ​നാ​ട് (പെ​രു​മ്പെ​ട്ടി, കു​രി​ശു​മു​ട്ടം) 10, കോ​ട്ടാ​ങ്ങ​ല്‍ (വാ​യ്പൂ​ര്, കോ​ട്ടാ​ങ്ങ​ല്‍) 3, കു​ള​ന​ട 1, മ​ല്ല​പ്പ​ള​ളി (മ​ല്ല​പ്പ​ള​ളി) 4, മെ​ഴു​വേ​ലി 1, മൈ​ല​പ്ര (മൈ​ല​പ്ര) 4, നാ​റാ​ണം​മൂ​ഴി (ക​ക്കു​ടു​മ​ണ്‍, നാ​റാ​ണം​മൂ​ഴി) 4, നാ​ര​ങ്ങാ​നം 1, നെ​ടു​മ്പ്രം (പൊ​ടി​യാ​ടി) 6, നി​ര​ണം 1, പ​ള​ളി​ക്ക​ല്‍ (പെ​രി​ങ്ങ​നാ​ട്, തെ​ങ്ങ​മം) 5, പ​ന്ത​ളം -തെ​ക്കേ​ക്ക​ര (പ​ടു​കോ​ട്ട​യ്ക്ക​ല്‍) 2, പെ​രി​ങ്ങ​ര (കാ​ര​യ്ക്ക​ല്‍, മേ​പ്രാ​ല്‍) 3, പ്ര​മാ​ടം (ഇ​ള​കൊ​ള​ളൂ​ര്‍, ഇ​ള​പ്പു​പാ​റ) 2, പു​റ​മ​റ്റം (വെ​ണ്ണി​ക്കു​ളം, മു​ണ്ട​മ​ല) 4, റാ​ന്നി (തോ​ട്ട​മ​ണ്‍, മ​ന്ദി​രം ജം​ഗ്ഷ​ന്‍, ബ്ലോ​ക്കു​പ​ടി) 6, റാ​ന്നി -പ​ഴ​വ​ങ്ങാ​ടി (ചെ​ല്ല​ക്കാ​ട്, ഐ​ത്ത​ല, പ​ഴ​വ​ങ്ങാ​ടി) 3, റാ​ന്നി-​അ​ങ്ങാ​ടി 1, റാ​ന്നി-​പെ​രു​നാ​ട് (കൂ​നം​ക​ര, പെ​രു​നാ​ട്) 2, തോ​ട്ട​പ്പു​ഴ​ശേ​രി (കോ​ള​ഭാ​ഗം, ചി​റ​യി​റ​മ്പ്) 3, വ​ട​ശേ​രി​ക്ക​ര (പേ​ഴും​പാ​റ, ചെ​റു​കു​ള​ഞ്ഞി, വ​ട​ശേ​രി​ക്ക​ര) 10, വ​ള​ളി​ക്കോ​ട്(ന​രി​യാ​പു​രം, വാ​ഴ​മു​ട്ടം ഈ​സ്റ്റ്, വ​ള​ളി​ക്കോ​ട്) 9, വെ​ച്ചൂ​ച്ചി​റ (ചാ​ത്ത​ന്‍​ത​റ, വെ​ണ്‍​കു​റു​ഞ്ഞി, വെ​ച്ചൂ​ച്ചി​റ) 5, മ​റ്റ് ജി​ല്ല​ക്കാ​ര്‍ 1. ‌

‌ഒ​രു മ​ര​ണം​കൂ​ടി‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ള്‍​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ മ​രി​ച്ചു. ക​ഴി​ഞ്ഞ 13ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് (81) 21 ന് ​പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 72 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.‌