ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ‌
Tuesday, October 20, 2020 10:05 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സൂ​ത്ര​ ണ സ​മി​തി യോ​ഗം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രും. ‌

മെ​റി​റ്റോ​റി​യ​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു ‌

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മെ​റി​റ്റോ​റി​യ​സ് സ്‌​കോ​ള​ര്‍​ഷി​പ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​ക്കാ​ര്‍, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ഗീ​ക​രി​ച്ച ഡി​ഗ്രി, പി​ജി, പ്ര​ഫ​ഷ​ണ​ല്‍ ,പോ​ളി​ടെ​ക്‌​നി​ക്ക് കോ​ഴ്‌​സു​ക​ളി​ല്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കോ​ളേ​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന 2020-21 അ​ധ്യ​യ​ന​വ​ര്‍​ഷം മെ​റി​റ്റി​ല്‍ ഒ​ന്നാം​വ​ര്‍​ഷം പ്ര​വേ​ശ​നം​ല​ഭി​ച്ച പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ‌
ഇ​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ഫോ​മി​നോ​ട് ഒ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും മേ​ല്‍ ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന സാ​ക്ഷ്യ​പ​ത്രം, ജാ​തി, വ​രു​മാ​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ന്‍​കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, ഫോ​ട്ടോ, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ്, മെ​റി​റ്റി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​താ​യു​ള്ള സ്ഥാ​പ​ന​മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ​സ​ഹി​തം 27ന​കം ഇ​ല​ന്തൂ​ര്‍ പ​ട്ടി​ക​ജാ​തി​വി​ക​സ​ന ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് പ​ട്ടി​ക​ജാ​തി​വി​ക​സ​ന ഓ​ഫീ​സ​ര്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത്, നെ​ല്ലി​ക്കാ​ല പി​ഒ, പി​ന്‍: 689643. ഫോ​ണ്‍: 8547630042 email:[email protected]