248 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ‌
Tuesday, October 20, 2020 10:00 PM IST
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 7.64 ശ​ത​മാ​നം ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 248 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 332 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​മാ​യി. 10267 പേ​ർ​ക്ക് ഇ​തോ​ടെ രോ​ഗ​മു​ക്തി ല​ഭി​ച്ചു.‌
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു​പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും 36 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 206 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 26 പേ​രു​ണ്ട്. ‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 12787 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 9771 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
നി​ല​വി​ൽ 2444 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 2294 പേ​ർ ജി​ല്ല​യി​ലും 150 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ച്ചു വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 1249 പേ​രാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം 2129 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 14816 പേ​രു​ൾ​പ്പെ​ടെ 20865 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ‌
ഇ​ന്ന​ലെ 3328 പ​രി​ശോ​ധ​ന​ക​ൾ ജി​ല്ല​യി​ൽ ന​ട​ന്നു. 2118 പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ ലാ​ബി​ലും 1210 എ​ണ്ണം സ്വ​കാ​ര്യ ലാ​ബു​ക​ളി​ലു​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ 867 ആ​ർ​ടി​പി​സി​ആ​ർ, 1197 ആ​ന്‍റി​ജ​ൻ, 41 ട്രൂ​നാ​റ്റ്, 13 സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. 1996 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌
ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.56 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 7.64 ശ​ത​മാ​ന​വു​മാ​ണ്. ‌

‌രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ സ്ഥ​പ​ന​ങ്ങ​ൾ തി​രി​ച്ചു​ള​ള ക​ണ​ക്ക് ‌
‌അ​ടൂ​ർ (ബൈ​പാ​സ്, പ​റ​ക്കോ​ട്, ക​രു​വാ​റ്റ) 4, പ​ന്ത​ളം (കു​ര​ന്പാ​ല, മു​ടി​യൂ​ർ​ക്കോ​ണം)9, പ​ത്ത​നം​തി​ട്ട (കു​ന്പ​ഴ, പേ​ട്ട, മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ, വ​ല​ഞ്ചു​ഴി, ക​ണ്ണ​ങ്ക​ര, ആ​ന​പ്പാ​റ, മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ, കൊ​ടു​ന്ത​റ, മൈ​ലാ​ടു​പാ​റ, താ​ഴെ​വെ​ട്ടി​പ്രം)39, തി​രു​വ​ല്ല (കു​റ്റ​പ്പു​ഴ, കാ​വും​ഭാ​ഗം, കാ​ട്ടൂ​ർ​ക്ക​ര) 14, ആ​നി​ക്കാ​ട്(​ആ​നി​ക്ക​ട്)3, ആ​റ​ന്മു​ള (ഇ​ട​യാ​റ​ന്മു​ള, ആ​റ​ന്മു​ള)2, അ​രു​വാ​പ്പു​ലം (അ​തി​രു​ങ്ക​ൽ, അ​രു​വാ​പ്പു​ലം) 5, അ​യി​രൂ​ർ (പു​തി​യ​കാ​വ്, കോ​ട്ടാ​ത്തൂ​ർ, ഇ​ട​പ്പാ​വൂ​ർ, അ​യി​രൂ​ർ)12, ചെ​ന്നീ​ർ​ക്ക​ര (മാ​ത്തൂ​ർ, ഊ​ന്നു​ക​ൽ, ചെ​ന്നീ​ർ​ക്ക​ര)3, ചെ​റു​കോ​ൽ 1, ചി​റ്റാ​ർ 1, ഏ​റ​ത്ത് (വ​ട​ക്ക​ട​ത്തു​കാ​വ്, പു​തു​ശേ​രി​ഭാ​ഗം) 11, ഇ​ല​ന്തൂ​ർ(പ​രി​യാ​രം) 1, ഏ​നാ​ദി​മം​ഗ​ലം (ഇ​ള​മ​ണ്ണൂ​ർ, പൂ​ത​ങ്ക​ര) 3, ഇ​ര​വി​പേ​രൂ​ർ (ഇ​ര​വി​പേ​രൂ​ർ, വ​ള്ളം​കു​ളം) 10, ഏ​ഴം​കു​ളം (പ്ലാ​ന്‍റേ​ഷ​ൻ ജം​ഗ്ഷ​ൻ) 1, എ​ഴു​മ​റ്റൂ​ർ (എ​ഴു​മ​റ്റൂ​ർ) 5, ക​ട​ന്പ​നാ​ട് (തു​വ​യൂ​ർ സൗ​ത്ത്, ക​ട​ന്പ​നാ​ട്) 2, ക​ല​ഞ്ഞൂ​ർ (കൂ​ട​ൽ, മു​റി​ഞ്ഞ​ക​ൽ) 4, ക​ല്ലൂ​പ്പാ​റ (തു​രു​ത്തി​ക്കാ​ട്, ക​ല്ലൂ​പ്പാ​റ) 4, ക​വി​യൂ​ർ (തോ​ട്ട​ഭാ​ഗം, ക​വി​യൂ​ർ) 4, കൊ​ടു​മ​ണ്‍ (ഇ​ട​ത്തി​ട്ട, നെ​ടു​മ​ണ്‍​കാ​വ് അ​ങ്ങാ​ടി​ക്ക​ൽ, അ​ങ്ങാ​ടി​ക്ക​ൽ സൗ​ത്ത്) 6, കോ​യി​പ്രം 1, കോ​ന്നി (മ​ങ്ങാ​രം, ചെ​ങ്ങ​റ, അ​ട്ട​ച്ചാ​ക്ക​ൽ)14, കൊ​റ്റ​നാ​ട് 1, കോ​ട്ടാ​ങ്ങ​ൽ (വാ​യ്പൂ​ര്, കു​ള​ത്തൂ​ർ) 7, കോ​ഴ​ഞ്ചേ​രി (കീ​ഴു​ക​ര) 2, കു​ള​ന​ട (കു​ള​ന​ട, ഉ​ള​നാ​ട്)2, കു​ന്ന​ന്താ​നം, (ആ​ഞ്ഞി​ലി​ത്താ​നം, വ​ള്ള​മ​ല) 3, മ​ല​യാ​ല​പ്പു​ഴ (താ​ഴം, ഏ​റം, കി​ഴ​ക്കു​പു​റം) 3, മ​ല്ല​പ്പ​ള്ളി (മ​ല്ല​പ്പ​ള്ളി, മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് 4, മെ​ഴു​വേ​ലി 1, മൈ​ല​പ്ര (മേ​ക്കൊ​ഴൂ​ർ) 3, നാ​റാ​ണം​മൂ​ഴി (ക​ക്കു​ടു​മ​ണ്‍, നാ​റാ​ണം​മൂ​ഴി) 2, നാ​ര​ങ്ങാ​നം (നാ​ര​ങ്ങാ​നം) 6, നെ​ടു​ന്പ്രം (പൊ​ടി​യാ​ടി, നെ​ടു​ന്പ്രം) 5, ഓ​മ​ല്ലൂ​ർ (പു​ത്ത​ൻ​പീ​ടി​ക, പൈ​വ​ള​ളി​ഭാ​ഗം) 5, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര (പൊ​ങ്ങ​ല​ടി) 5, പ്ര​മാ​ടം (വി-​കോ​ട്ട​യം, തെ​ങ്ങും​കാ​വ്, പ്ര​മാ​ടം)13, പു​റ​മ​റ്റം (വെ​ണ്ണി​ക്കു​ളം, മു​ണ്ട​മ​ല) 5, റാ​ന്നി (ഉ​തി​മൂ​ട്, ബ്ലോ​ക്കു​പ​ടി, മു​ണ്ട​പ്പു​ഴ) 4, റാ​ന്നി - പ​ഴ​വ​ങ്ങാ​ടി (ക​രി​കു​ളം, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി) 2, റാ​ന്നി-​പെ​രു​നാ​ട് 1, റാ​ന്നി - അ​ങ്ങാ​ടി (ഈ​ട്ടി​ച്ചു​വ​ട്) 2, ത​ണ്ണി​ത്തോ​ട് 1, തോ​ട്ട​പ്പു​ഴ​ശേ​രി, (ചി​റ​യി​റ​ന്പ്, തോ​ട്ട​പ്പു​ഴ​ശേ​രി) 2, തു​ന്പ​മ​ണ്‍ 1,വ​ട​ശേ​രി​ക്ക​ര (കു​ന്പ​ള​ത്താ​മ​ണ്‍, ഇ​ട​ക്കു​ളം)2, വ​ള്ളി​ക്കോ​ട് (വാ​ഴ​മു​ട്ടം ഈ​സ്റ്റ്, വ​ള്ളി​ക്കോ​ട്) 4, വെ​ച്ചൂ​ച്ചി​റ (ചാ​ത്ത​ൻ​ത​റ) 2, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ - 1. ‌
‌ഒ​രു മ​ര​ണം കൂ​ടി ‌
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​രാ​ളു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. തെ​ങ്ങ​മം സ്വ​ദേ​ശി (42)യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ‌
ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​വും ര​ക്താ​തി​മ​ർ​ദ്ദ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 71 പേ​ർ മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു​പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​രി​ച്ചി​ട്ടു​ണ്ട്. ‌

അ​യി​രൂ​ർ എ​ട്ടാം​വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ‌‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് എ​ട്ടി​ല്‍ (വി​ല്ലോ​ത്ത് ജം​ഗ്ഷ​ന്‍ മ​ങ്ങാ​ട്ടി​ല്‍ ഭാ​ഗം മു​ത​ല്‍ ചൂ​ഴി​ക്കു​ന്ന് വ​രെ) ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌‌
നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌‌
പ​ത്ത​നം​തി​ട്ട: കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 11 ( ശാ​സ്താം​ന​ട അ​മ്പ​ല​ത്തി​ന്‍റെ സ​മീ​പം മാ​ലി​പ്പ​റ​മ്പ് മു​ത​ല്‍ മ​ല​യി​ല്‍ ക​ളീ​ക്ക​ല്‍, വ​ട്ട​വ​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ള്‍ വ​രെ), ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ര​ണ്ട് (ഇ​ര​വി​പേ​രൂ​ര്‍) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ 21 മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌