സീ​ത​ത്തോ​ട്ടി​ൽ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം, പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു
Monday, October 19, 2020 10:34 PM IST
പു​ലി​യെ​ന്നു സം​ശ​യം ‌

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് ആ​ന​ച്ച​ന്ത ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ മൃ​ഗം വ​ല്ല​ന വീ​ട്ടി​ൽ മ​നോ​ജി​ന്‍റെ വീ​ടി​ന്‍റെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ന്നു.

പു​ലി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന വീ​ട്ടു​കാ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ പു​ലി​യെ ഭ​യ​ന്ന് വീ​ട്ടു​കാ​ർ വീ​ടി​നു​ള്ളി​ൽ ക​യ​റി ശ​ബ്ദം ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ഇ​ത് ഇ​രു​ട്ടി​ലേ​ക്കു മ​റ​ഞ്ഞ​താ​യി പ​റ​യു​ന്നു.

വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന് പ​റ​യു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ‌