മ​ല്ല​പ്പ​ള്ളി അ​ദാ​ല​ത്തി​ൽ 11 പ​രാ​തി​ക​ളി​ൽ തീ​ർ​പ്പാ​ക്കി ‌
Monday, October 19, 2020 10:31 PM IST
‌മ​ല്ല​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച മ​ല്ല​പ്പ​ള​ളി താ​ലൂ​ക്കി​ലെ 26 പ​രാ​തി​ക​ളി​ല്‍ 11 എ​ണ്ണം ത​ത്സ​മ​യം തീ​ര്‍​പ്പാ​യി. ബാ​ക്കി പ​രാ​തി​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ഉ​റ​പ്പു വ​രു​ത്തേ​ണ്ട​വ​യി​ല്‍ തു​ട​ര​ന്വേ​ഷ​ണം, ഹി​യ​റിം​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ പ​രി​ഹ​രി​ക്കും. ‌
സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള​ള വ​സ്തു, വ​ഴി, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ചി​രു​ന്നു. കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ള്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ള​ള പ​രാ​തി​ക​ള്‍ ആ ​രീ​തി​യി​ല്‍ പ​രി​ഹ​രി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹ​രി​ക്കേ​ണ്ട പ​രാ​തി​ക​ളു​ടെ തു​ട​ര്‍ നി​രീ​ക്ഷ​ണ​ത്തി​ന് എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ദാ​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ യാ​തൊ​രു കാ​ല​താ​മ​സ​വും കൂ​ടാ​തെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ‌
റേ​ഷ​ന്‍ കാ​ര്‍​ഡ് ബി​പി​എ​ല്‍ ആ​ക്കി മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ചി​ട്ടു​ള​ള പ​രാ​തി​ക​ളു​ടെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ച്ച് അ​ര്‍​ഹ​രാ​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ അ​യ​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​മീ​പ​വാ​സി​ക​ളു​ടെ മ​ര​ങ്ങ​ള്‍ ജീ​വ​നും സ്വ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന​റി​യി​ച്ച് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ വ്യ​ക്ത​ത ഉ​റ​പ്പു വ​രു​ത്തി ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റി​യ​തി​നു​ശേ​ഷം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.‌
വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്ന​ന്താ​നം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ ഒ​റ്റ​ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ടാ​ക്സ് ര​സീ​തി​ല്‍ പേ​ര് ചേ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി എ​ത്തി​യ പു​റ​മ​റ്റം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ സ​ര്‍​വെ​യ​ര്‍ മു​ഖേ​ന സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും ര​ണ്ടാ​ഴ്ച​യ്ക്ക​കം പ​രാ​തി തീ​ര്‍​പ്പാ​ക്കു​ന്ന​താ​ണെ​ന്നും മ​ല്ല​പ്പ​ള​ളി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. ‌
ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ചെ​ല്‍​സാ സി​നി, എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​എ​സ് ജ​യ​ശ്രീ, മ​ല്ല​പ്പ​ള​ളി ത​ഹ​സി​ല്‍​ദാ​ര്‍ എം.​ടി. ജ​യിം​സ്, ഐ​ടി മി​ഷ​ന്‍ ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍ ഷൈ​ന്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌