301 പേ​ർ​ക്ക് രോ​ഗ​മു​ക്തി, 32 പു​തി​യ രോ​ഗി​ക​ൾ
Monday, October 19, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2 പേ​ർ​ക്ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 301 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും 29 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ആ​റു പേ​രു​ണ്ട്.
ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന​ക​ൾ കു​റ​വാ​യി​രു​ന്ന​താ​ണ് പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. ‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 12539 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 9565 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​തേ​വ​രെ 9935 ആ​ളു​ക​ൾ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചി​ട്ടു​ണ്ട്. ‌
നി​ല​വി​ൽ 2529 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 1531 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ലു​ള്ള​ത്. ആ​ശു​പ​ത്രി​ക​ളി​ൽ 2434 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 15208 പേ​രു​ൾ​പ്പെ​ടെ 21365 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ‌
ഇ​ന്ന​ലെ 2880 സ്ര​വ പ​രി​ശോ​ധ​ന​ക​ളാ​ണ് ജി​ല്ല​യി​ൽ ന​ട​ന്ന​ത്. ഇ​തി​ൽ 2244 എ​ണ്ണം സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലാ​യി​രു​ന്നു. 1000 ആ​ർ​ടി​പി​സി​ആ​ർ, 1170 ആ​ന്‍റി​ജ​ൻ, 61 ആ​ന്‍റി​ജ​ൻ, 13 സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന​ലെ ന​ട​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 636 സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 1958 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.56 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 7.59 ശ​ത​മാ​ന​വു​മാ​ണ്. ‌
‌രോ​ഗ​ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ‌
‌അ​ടൂ​ർ (പ​റ​ക്കോ​ട്)1, പ​ന്ത​ളം (ക​ട​യ്ക്കാ​ട്) 2, തി​രു​വ​ല്ല (മ​ഞ്ഞാ​ടി, കു​റ്റ​പ്പു​ഴ, കാ​വും​ഭാ​ഗം)4, ആ​റ​ന്മു​ള (മാ​ല​ക്ക​ര) 1, അ​രു​വാ​പ്പു​ലം (അ​രു​വാ​പ്പു​ലം)1, ചെ​ന്നീ​ർ​ക്ക​ര (അ​ന്പ​ല​ക്ക​ട​വ്)1, ഏ​ഴം​കു​ളം (ഏ​ഴം​കു​ളം)1, ക​ട​ന്പ​നാ​ട് (തു​വ​യൂ​ർ നോ​ർ​ത്ത്, മ​ണ്ണ​ടി)2, ക​ല​ഞ്ഞൂ​ർ (കൂ​ട​ൽ, ക​ല​ഞ്ഞൂ​ർ)2, കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ സൗ​ത്ത്)1, കോ​യി​പ്രം (പു​ല്ലാ​ട്)1, കോ​ന്നി (ചെ​ങ്ങ​റ)1, കൊ​റ്റ​നാ​ട് (പെ​രു​ന്പെ​ട്ടി)1, കോ​ട്ടാ​ങ്ങ​ൽ (കു​ള​ത്തൂ​ർ)1, മൈ​ല​പ്ര (മൈ​ല​പ്ര) 1, നാ​ര​ങ്ങാ​നം (നാ​ര​ങ്ങാ​നം)1, ഓ​മ​ല്ലൂ​ർ (ഓ​മ​ല്ലൂ​ർ)1, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര1, റാ​ന്നി (ബ്ലോ​ക്കു​പ​ടി)1, വ​ട​ശേ​രി​ക്ക​ര (പേ​ഴും​പാ​റ, ബൗ​ണ്ട​റി)5, മ​റ്റ് ജി​ല്ല​ക്കാ​ർ1, ഇ​ത​ര സം​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ (ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ)1. ‌
‌ര​ണ്ടു മ​ര​ണം കൂ​ടി ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തി​ൽ ഒ​രാ​ളു​ടെ മ​ര​ണം കാ​ൻ​സ​ർ രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ മൂ​ല​മാ​ണ്.
കു​ന്പ​ഴ സ്വ​ദേ​ശി (86) പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ മ​രി​ച്ച കൂ​ട​ൽ സ്വ​ദേ​ശി (81) കാ​ൻ​സ​ർ രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ മൂ​ല​മാ​ണ് മ​രി​ച്ച​ത്. ‌
16നു ​കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഏ​റ​ത്ത് സ്വ​ദേ​ശി​യു​ടെ (65) മ​ര​ണ​കാ​ര​ണം കോ​വി​ഡ്-19 മൂ​ല​മ​ല്ലെ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.‌
കോ​വി​ഡ മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 70 പേ​ർ മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു​പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​രി​ച്ചി​ട്ടു​ണ്ട്. ‌
അ​യി​രൂ​ർ വാ​ർ​ഡി​ൽ നി​യ​ന്ത്ര​ണം‌‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 13 ല്‍ (​വൈ​ക്ക​ത്തേ​ത്ത് പ​ടി മു​ത​ല്‍ ക​ല്ലു​റു​മ്പി​ല്‍ ഭാ​ഗം വ​രെ) ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌
‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌‌
പ​ത്ത​നം​തി​ട്ട: ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് നാ​ല് (ഇ​ര​വി​പേ​രൂ​ര്‍ തെ​ക്ക് - മു​രി​ങ്ങ​ശേ​രി ഭാ​ഗം മു​ത​ല്‍ ഒ​ഴു​ക്ക് തോ​ട് ഭാ​ഗം വ​രെ) (മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍), വാ​ര്‍​ഡ് 11 (കോ​ഴി​മ​ല ), വാ​ര്‍​ഡ് 12 (ന​ന്നൂ​ര്‍ കി​ഴ​ക്ക്) ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ചു.‌