വി​ദ്യാ​രം​ഭം 2020; മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ‌‌
Monday, October 19, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ലെ (കേ​ര​ള​വ​ർ​മ സൗ​ധം) ശ്രീ​നാ​രാ​യ​ണ​വാ​ട​ത്തി​നു മു​ന്നി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ വി​ദ്യാ​രം​ഭ ച​ട​ങ്ങി​ല്‍ പു​റ​മെ നി​ന്നു​ള്ള ആ​ചാ​ര്യ​ന്മാ​ര്‍ ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് 26 ന് ​വി​ജ​യ​ദ​ശ​മി നാ​ളി​ല്‍ വി​ദ്യാ​രം​ഭം ന​ട​ത്തേ​ണ്ട കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ഒ​രു​ക്കു​മെ​ന്ന് മൂ​ലൂ​ര്‍ സ്മാ​ര​കം സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌‌