ധ​ർ​ണ മാ​റ്റി വ​ച്ചു ‌
Sunday, October 18, 2020 10:34 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം നാ​ളെ ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത 60 വ​യ​സി​ന് മു​ക​ളി​ലു​ള​ള ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും 10000 രൂ​പ പ്ര​തി​മാ​സം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല ആ​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ത്താ​നി​രു​ന്ന ധ​ർ​ണ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​ദ​ര​സൂ​ച​ക​മാ​യി 23ലേ​ക്കു മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​റി​യി​ച്ചു. ‌