ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ ‌‌
Wednesday, September 30, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തേ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌

ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 10 (ഓ​ത​റ പ​ടി​ഞ്ഞാ​റ് ത​ല​ശേ​രി ഭാ​ഗം), വാ​ര്‍​ഡ് 11 (കോ​ഴി​മ​ല) (പ​ഴ​യ​കാ​വ് ഭാ​ഗം), എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 7 (കേ​ര​ളാ ബാ​ങ്ക് ജം​ഗ്ഷ​ന്‍ ത​ടി​യൂ​ര്‍ മു​ത​ല്‍ മൈ​ക്രോ ലാ​ബ് വ​രെ​യും ത​ടി​യൂ​ര്‍ മാ​ര്‍​ക്ക​റ്റ് അ​രു​വി​ക്കു​ഴി റോ​ഡ്, ച​ര​ൽ​ക്കു​ന്ന് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ), പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 15 (ചാ​ത്ത​ങ്ക​രി​ക്ക​ട​വ് മു​ത​ല്‍ പെ​രി​ങ്ങ​ര കോ​ണ്‍​കോ​ര്‍​ഡ് വ​രെ), ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 9, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 16, 23 എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം. ‌