‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌‌
Wednesday, September 30, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 3, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 17 (നെ​ല്ലി​മ​ല അങ്കണ‍​വാ​ടി - ഇ​എ​എ​ല്‍​പി​എ​സ് പ​ടി റോ​ഡി​ലെ തെ​ക്കു​വ​ശ​ത്ത് പ്ലാ​വേ​ലി​കാ​ലാ​യി​ല്‍ ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ഇ​ന്ന​ലെ മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ‌