കോ​വി​ഡ് ധ​ന​സ​ഹാ​യം; തീ​യ​തി നീ​ട്ടി ‌‌
Wednesday, September 30, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ നാ​ളി​തു​വ​രെ കോ​വി​ഡ് 19 ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് സൗ​ജ​ന്യ ധ​ന​സ​ഹാ​യ​മാ​യ 1000 രൂ​പ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ 31 വ​രെ നീ​ട്ടി. പു​തി​യ​താ​യി അം​ഗ​ത്വം എ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും 2020 ഒ​ക്ടോ​ബ​ര്‍ 31 വ​രെ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌