ചെ​ങ്ങ​രൂ​ർ മി​ക്ഫാ​സ്റ്റി​ൽ ഗാ​ന്ധി വെ​ബി​നാ​ർ പ​ര​ന്പ​ര ‌
Wednesday, September 30, 2020 11:01 PM IST
‌മ​ല്ല​പ്പ​ള്ളി: ചെ​ങ്ങ​രൂ​ർ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ന്‍റെ (മി​ക്ഫാ​സ്റ്റ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കു​ന്ന ഗാ​ന്ധി പ്ര​ഭാ​ഷ​ണ​പ​ര​ന്പ​ര​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10.30ന് ​ദേ​ശീ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന ക​മ്മീ​ഷ​ൻ മു​ൻ അം​ഗ​വും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ. ​സി​റി​യ​ക് തോ​മ​സ് സൂം ​പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് ഗാ​ന്ധി​ജി: ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌
കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​സ​ന്തോ​ഷ് അ​ഴ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​വി. ജോ​ർ​ജ്കു​ട്ടി, മോ​ളു ജി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ൺ: 9947201444. ‌