മാ​റ്റി​വ​ച്ചു ‌
Wednesday, September 30, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ജോസ് വിഭാഗം ​സം​സ്കാ​ര​വേ​ദി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ത്താ​നി​രു​ന്ന ഗാ​ന്ധി​ജ​യ​ന്തി​യും "ക​ർ​ഷ​ക ഉ​ത്പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ' സെ​മി​നാ​റും സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തേ​ത്തു​ട​ർ​ന്ന് നാ​ലി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​റി​യി​ച്ചു.
തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ ​യ്യും. ‌