മു​രു​ക​ന്‍​കു​ന്ന്, മു​ല്ല​മ്പൂ വ​ട്ട​വി​ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു ‌‌
Tuesday, September 29, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ങ്ങാ​ട് ന്യൂ​മാ​ന്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ നി​ര്‍​വ​ഹി​ച്ചു. ‌

ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​രു​ക​ന്‍​കു​ന്ന് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലും മു​ല്ല​മ്പൂ വ​ട്ട​വി​ള കോ​ള​നി​യി​ലു​മാ​ണ് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ‌

കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​താ ര​മേ​ശ്, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ആ​ര്‍.​ ബി. രാ​ജീ​വ് കു​മാ​ര്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ പി.​രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ഏ​ഴം​കു​ ളം അ​ജു, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി​ജു രാ​ധാ​കൃ​ഷ്ണ​ന്‍, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ ഞ്ചാ​യ​ത്തം​ഗ​മാ​യ ബി​നോ​യ് രാ​ജ്, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​ എ​സ്. ബീ​ന, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​ താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌