ന​ഗ​ര​സ​ഭ സം​വ​ര​ണ വാ​ർ‌​ഡു​ക​ളായി
Tuesday, September 29, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, തി​രു​വ​ല്ല, പ​ന്ത​ളം ന​ഗ​ര​സ​ഭ​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു. ന​ഗ​ര​കാ​ര്യ റീ​ജി​യ​ണ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ. ​ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ:‌ വ​നി​താ സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ - വാ​ർ​ഡ് ഒ​ന്ന് (പെ​രി​ങ്ങ​മ​ല), മൂ​ന്ന് (വ​ഞ്ചി​പ്പൊ​യ്ക, ആ​റ് (മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍), 11 (പേ​ട്ട നോ​ര്‍​ത്ത്), 12 (കൈ​ര​ളീ​പു​രം), 13 (കു​ല​ശേ​ഖ​ര​പ​തി), 15 (കു​മ്പ​ഴ വ​ട​ക്ക്), 17 (മൈ​ലാ​ടും​പാ​റ), 20 (കു​മ്പ​ഴ സൗ​ത്ത്), 21 (കു​മ്പ​ഴ വെ​സ്റ്റ്), 22 (ചു​ട്ടി​പ്പാ​റ ഈ​സ്റ്റ്), 25 (ക​ല്ല​റ​ക്ക​ട​വ്), 30 (ടൗ​ണ്‍ വാ​ര്‍​ഡ്), 31 (ക​രി​മ്പ​നാ​ക്കു​ഴി), 32 (ചു​രു​ളി​ക്കോ​ട്). പ​ട്ടി​ക​ജാ​തി സ്ത്രീ : 18 (​പ്ലാ​വേ​ലി), 25 (ക​ല്ല​റ​ക്ക​ട​വ്). പ​ട്ടി​ക​ജാ​തി : ‌വാ​ർ​ഡ് നാ​ല് (വെ​ട്ടി​പ്പു​റം). ‌
അ​ടൂ​ര്‍ ന​ഗ​ര​സ​ഭ: ‌വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (മി​ത്ര​പു​രം), ര​ണ്ട് (ഇ​വി. വാ​ര്‍​ഡ്), മൂ​ന്ന് (പ​ന്നി​വി​ഴ), , ഏ​ഴ് (ആ​ന​ന്ദ​പ്പ​ള്ളി), 8(പോ​ത്രാ​ട്), 12 (സം​ഗ​മം), 16 (അ​ന​ന്ത​രാ​മ​പു​രം), 17 (പ​റ​ക്കോ​ട് വെ​സ്റ്റ്), 18 (റ്റി.​ബി), 21 (ക​ണ്ണ​ങ്കോ​ട്), 22 (നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി), 23 (അ​യ്യ​പ്പ​ന്‍​പാ​റ), 25 (മൂ​ന്നാ​ളം). ‌
പ​ട്ടി​ക​ജാ​തി സ്ത്രീ:‌ ​നാ​ല് (സാ​ല്‍​വേ​ഷ​ന്‍ ആ​ര്‍​മി), 22 (നെ​ല്ലി​മൂ​ട്ടി​ല്‍​പ്പ​ടി). പ​ട്ടി​ക​ജാ​തി: 13 (നേ​താ​ജി).
തി​രു​വ​ല്ല ന​ഗ​ര​സ​ഭ: ‌വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (മു​ത്തൂ​ര്‍ നോ​ര്‍​ത്ത്), ര​ണ്ട് (ചു​മ​ത്ര), മൂ​ന്ന് (ആ​റ്റു​ചി​റ), അ​ഞ്ച് (വാ​രി​ക്കാ​ട്), ആ​റ് (അ​ണ്ണ​വ​ട്ടം), 10 (ആ​മ​ല്ലൂ​ര്‍ ഈ​സ്റ്റ്), 17 (ഇ​രു​വ​ള്ളി​പ്ര), 20 (ആ​ഞ്ഞി​ലി​മൂ​ട്), 22 (ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം), 23 (കു​ള​ക്കാ​ട്), 24 (തു​ക​ല​ശേ​രി), 25 (മ​തി​ല്‍​ഭാ​ഗം), 26 (കി​ഴ​ക്കും​മു​റി), 27 (ശ്രീ​വ​ല്ല​ഭ), 28 (കാ​വും​ഭാ​ഗം), 33 (എം​ജി​എം), 34 (മേ​രി​ഗി​രി), 36 (രാ​മ​ന്‍​ചി​റ), 39 (മു​ത്തൂ​ര്‍). പ​ട്ടി​ക​ജാ​തി സ്ത്രീ : 16 (​ക​റ്റോ​ട്), 22 (ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം). പ​ട്ടി​ക​ജാ​തി : 30 (അ​ഴി​യി​ട​ത്തു ചി​റ). ‌
പ​ന്ത​ളം ന​ഗ​ര​സ​ഭ: വ​നി​താ സം​വ​ര​ണം : ‌ വാ​ർ​ഡ് നാ​ല് (മു​ള​മ്പു​ഴ കി​ഴ​ക്ക്), അ​ഞ്ച് (മ​ങ്ങാ​രം പ​ടി​ഞ്ഞാ​റ്), ആ​റ് (മ​ങ്ങാ​രം കി​ഴ​ക്ക്), 11 (ക​ട​യ്ക്കാ​ട് കി​ഴ​ക്ക്), 13 (കു​ര​മ്പാ​ല തെ​ക്ക്), 14 (കു​ര​മ്പാ​ല ടൗ​ണ്‍), 16 (ആ​തി​ര​മ​ല കി​ഴ​ക്ക്), 19 (ഇ​ട​യാ​ടി), 21 (ത​വ​ളം​കു​ളം തെ​ക്ക്), 22 (ചി​റ​മു​ടി), 23 (ചി​റ​മു​ടി വ​ട​ക്ക്), 25 (മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍), 26 (പ​ന്ത​ളം ടൗ​ണ്‍), 27 (പ​ന്ത​ളം ടൗ​ണ്‍ പ​ടി​ഞ്ഞാ​റ്), 30 (എം​എ​സ്എം), 31 (ചേ​രി​ക്ക​ല്‍ കി​ഴ​ക്ക്). പ​ട്ടി​ക​ജാ​തി സ്ത്രീ: ‌
​വാ​ർ​ഡ്: ഒ​ന്ന് (തോ​ട്ട​ക്കോ​ണം പ​ടി​ഞ്ഞാ​റ്), 21 (ത​വ​ളം​കു​ളം തെ​ക്ക്), 22 (ചി​റ​മു​ടി). പ​ട്ടി​ക​ജാ​തി: 12 (കു​ര​മ്പാ​ല വ​ട​ക്ക്), 18 (ഇ​ട​യാ​ടി തെ​ക്ക്), 29 (പൂ​ഴി​ക്കാ​ട് പ​ടി​ഞ്ഞാ​റ്).
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ർ​ഡു​ക​ൾ ‌
അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: ഒ​ന്ന് (ഇ​ട്ടി​യ​പ്പാ​റ), ര​ണ്ട് (ക​ട​യാ​ര്‍), നാ​ല് (പ​ന്നി​ക്കു​ന്ന്), അ​ഞ്ച് (പൊ​ടി​പ്പാ​റ), ഒ​ന്പ​ത് (കൈ​ത​ക്കൊ​ടി ), 11 (ഞു​ഴൂ​ര്‍ ), 15 (കാ​ഞ്ഞീ​റ്റു​ക​ര), 16 (ത​ടി​യൂ​ര്‍). പ​ട്ടി​ക​ജാ​തി: 12 (അ​യി​രൂ​ര്‍ ).‌
ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ര്‍​ഡ് ര​ണ്ട് (ഇ​ര​വി​പേ​രൂ​ര്‍ ), നാ​ല് (ഇ​ര​വി​പേ​രൂ​ര്‍ തെ​ക്ക്), അ​ഞ്ച് (തോ​ട്ട​പ്പു​ഴ), പ​ത്ത് (ഓ​ത​റ പ​ടി​ഞ്ഞാ​റ്), 14 (ന​ന്നൂ​ര്‍ പ​ടി​ഞ്ഞാ​റ്), 15 (വ​ള്ളം​കു​ളം), 16(വ​ള്ളം​കു​ളം തെ​ക്ക്). പ​ട്ടി​ക​ജാ​തി വ​നി​ത: വാ​ര്‍​ഡ് മൂ​ന്ന് (ഇ​ര​വി​പേ​രൂ​ര്‍ കി​ഴ​ക്ക്), 17(നെ​ല്ലാ​ട് ). പ​ട്ടി​ക​ജാ​തി: 11 (കോ​ഴി​മ​ല).‌
കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ര്‍​ഡ് ര​ണ്ട് (ഐ​ര​ക്കാ​വ് ), നാ​ല് (കു​റ​വ​ന്‍​കു​ഴി), ആ​റ് (പു​ല്ലാ​ട് വ​ട​ക്ക്), ഏ​ഴ് (പു​ല്ലാ​ട് ), 12 (കോ​യി​പ്രം), 13 (ത​ട്ട​യ്ക്കാ​ട് ), 15 (മു​ട്ടു​മ​ണ്‍), 17 (നെ​ല്ലി​മ​ല). പ​ട്ടി​ക​ജാ​തി വ​നി​ത: വാ​ര്‍​ഡ് 16 (കു​മ്പ​നാ​ട് കി​ഴ​ക്ക്) പ​ട്ടി​ക ജാ​തി: വാ​ര്‍​ഡ് എ​ട്ട് (വ​ര​യ​ന്നൂ​ര്‍). ‌
തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ര്‍​ഡ് ര​ണ്ട് (ച​ര​ല്‍​ക്കു​ന്ന്), അ​ഞ്ച് (കു​റി​യ​ന്നൂ​ര്‍), എ​ട്ട് (മാ​രാ​മ​ണ്‍), ഒ​ന്പ​ത് (തോ​ട്ട​പ്പു​ഴ​ശേ​രി), പ​ത്ത് (വെ​ള്ള​ങ്ങൂ​ര്‍), 11 (ചാ​ലാ​യി​ക്ക​ര), 12 (ചി​റ​യി​റ​മ്പ്) പ​ട്ടി​ക​ജാ​തി: വാ​ർ​ഡ് നാ​ല് (പൊ​ന്മ​ല).‌
എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (കൊ​റ്റ​ന്‍ കു​ടി), നാ​ല് (എ​ഴു​മ​റ്റൂ​ര്‍), അ​ഞ്ച് (ഇ​രു​മ്പു​കു​ഴി ), ഏ​ഴ് (ഇ​ട​ക്കാ​ട്), എ​ട്ട് (വ​ള്ളി​ക്കാ​ല), ഒ​ന്പ​ത് (കൊ​ട്ടി​യ​മ്പ​ലം), പ​ത്ത് (തെ​ള്ളി​യൂ​ര്‍). പ​ട്ടി​ക​ജാ​തി: 11 (പെ​രു​മ്പ്ര​ക്കാ​ട്).‌
പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം വാ​ർ​ഡ് ഒ​ന്ന് (ഗ്യാ​ല​ക്സി ന​ഗ​ർ), അ​ഞ്ച് (പ​ടു​തോ​ട്), ആ​റ് (മു​തു​പാ​ല), എ​ട്ട് (കോ​ത​കു​ളം), പ​ത്ത് (മു​ണ്ട​മ​ല), 11 (നീ​ല​വാ​തു​ക്ക​ൽ). പ​ട്ടി​ക​ജാ​തി വ​നി​ത: മൂ​ന്ന് (വെ​ണ്ണി​ക്കു​ളം) പ​ട്ടി​ക​ജാ​തി: വാ​ർ​ഡ് ര​ണ്ട് (ക​വു​ങ്ങും​പ്ര​യാ​ർ).‌
ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വാ​ർ​ഡ് ഒ​ന്ന് (വ​ള​ഞ്ഞ​വ​ട്ടം), നാ​ല് (വ​ള​ഞ്ഞ​വ​ട്ടം ഈ​സ്റ്റ്), ഒ​ന്പ​ത് (ഹോ​സ്പി​റ്റ​ൽ), പ​ത്ത് (ക​ട​പ്ര), 11 (ക​ട​പ്ര തെ​ക്ക്), 12 (ക​ട​പ്ര മാ​ന്നാ​ർ), 14 ( ക​ട​പ്ര പ​ടി​ഞ്ഞാ​റ്). പ​ട്ടി​ക​ജാ​തി വ​നി​ത: ഏ​ഴ് (ഇ​ല്ലി​മ​ല) പ​ട്ടി​ക ജാ​തി:​ആ​റ് (ഉ​പ​ദേ​ശി​ക​ട​വ്). ‌
കു​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം വാ​ർ​ഡ് ഒ​ന്ന് (വെ​ണ്‍​പാ​ല), നാ​ല് (കു​റ്റൂ​ർ വ​ട​ക്ക്), അ​ഞ്ച് (ഇ​ള​കു​റ്റൂ​ർ), ആ​റ് (പ​ടി​ഞ്ഞാ​റ്റോ​ത​റ), ഏ​ഴ് (പ​ടി​ഞ്ഞാ​റ്റോ​ത​റ കി​ഴ​ക്ക്), 11 (കു​റ്റൂ​ർ തെ​ക്ക്). പ​ട്ടി​ക​ജാ​തി സ്ത്രീ: ​ഒ​ന്പ​ത് (തൈ​മ​റ​വും​ക​ര). പ​ട്ടി​ക ജാ​തി: ര​ണ്ട് (ക​ദ​ളി​മം​ഗ​ലം).‌
നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് മൂ​ന്ന് (വ​ട​ക്കും​ഭാ​ഗം കി​ഴ​ക്ക്), നാ​ല് (ക​ണ്ണ​ശ), അ​ഞ്ച് (വൈ​എം​സി​എ), പ​ത്ത് (പി​എ​ച്ച്സി), 12 (കൊ​ന്പ​ങ്കേ​രി), 13 (തോ​ട്ട​ടി). പ​ട്ടി​ക​ജാ​തി വ​നി​ത: ഒ​ന്പ​ത് (പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്) പ​ട്ടി​ക​ജാ​തി: ആ​റ് (ഡ​ക്ക് ഫാം).‌
​നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - വാ​ർ​ഡ് ര​ണ്ട് (നെ​ടു​ന്പ്രം), മൂ​ന്ന് (പു​തി​യ​കാ​വ്), നാ​ല് (വൈ​ക്ക​ത്തി​ല്ലം), എ​ട്ട് (മ​ല​യി​ത്ര), പ​ത്ത് (മു​റി​ഞ്ഞ​ചി​റ), 11 (പു​ളി​ക്കീ​ഴ്), 13 (ജ​ല​മേ​ള). പ​ട്ടി​ക​ജാ​തി: ഒ​ന്പ​ത് (ക​ല്ലു​ങ്ക​ൽ).‌
പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം വാ​ർ​ഡ് ഒ​ന്ന് (മേ​പ്രാ​ൽ പ​ടി​ഞ്ഞാ​റ്), ര​ണ്ട് (മേ​പ്രാ​ൽ), നാ​ല് (ആ​ലം​തു​രു​ത്തി), ആ​റ് (പെ​രു​തു​രു​ത്തി), പ​ത്ത് (പെ​രി​ങ്ങ​ര കി​ഴ​ക്ക്), 11 (പെ​രി​ങ്ങ​ര), 12 (കാ​ര​യ്ക്ക​ൽ തെ​ക്ക്), 14 (ചാ​ത്ത​ങ്ക​രി). പ​ട്ടി​ക​ജാ​തി: 13 (പെ​രി​ങ്ങ​ര പ​ടി​ഞ്ഞാ​റ്).‌
റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - വാ​ർ​ഡ് ഒ​ന്ന് (പ​ന​വേ​ലി​കു​ഴി), മൂ​ന്ന് (വാ​ക​ത്താ​നം), നാ​ല് (ക​ണ്ണം​ക​ര), അ​ഞ്ച് (ചേ​ത്ത​യ്ക്ക​ൽ), ആ​റ് (നീ​രാ​ട്ടു​കാ​വ്), 12 (ഐ​ത്ത​ല), 13 (കോ​ള​ജ് ത​ടം), 16 (പൂ​ഴി​ക്കു​ന്ന്), 17 (മ​ന്ദ​മ​രു​തി). പ​ട്ടി​ക​ജാ​തി: ര​ണ്ട് (മ​ക്ക​പ്പു​ഴ) ‌
റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വാ​ർ​ഡ് ര​ണ്ട്് (മു​ണ്ട​പ്പു​ഴ), അ​ഞ്ച് (പാ​ല​ച്ചു​വ​ട്), ആ​റ് (പു​തു​ശേ​രി​മ​ല പ​ടി​ഞ്ഞാ​റ്), എ​ട്ട് (ക​രി​ങ്കു​റ്റി​ക്ക​ൽ), ഒ​ന്പ​ത് (ഇ​ഞ്ചോ​ലി​ൽ), 10 (ഉ​തി​മൂ​ട്), 11 (വ​ലി​യ ക​ലു​ങ്ക്). പ​ട്ടി​ക​ജാ​തി: നാ​ല് (മ​ന്ദി​രം).‌
റാ​ന്നി - അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം വാ​ർ​ഡ് ഒ​ന്ന് (നെ​ല്ലി​ക്ക​മ​ണ്‍), മൂ​ന്ന് ( മ​ണ്ണാ​റ​ത്ത​റ), അ​ഞ്ച് (ഇ​ട്ടി​ച്ചു​വ​ട്), ആ​റ് (പു​ള്ളോ​ലി), ഏ​ഴ് (അ​ങ്ങാ​ടി), 12 (പൂ​വ​ൻ​മ​ല), 13 (പു​ല്ല​ന്പ​ള്ളി ). പ​ട്ടി​ക​ജാ​തി: പ​ത്ത് (പു​ല്ലൂ​പ്രം).‌
റാ​ന്നി-​പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് മൂ​ന്ന് (മ​ഠ​ത്തും മൂ​ഴി), നാ​ല് (പു​തു​ക്ക​ട), എ​ട്ട്(​കി​സു​മം), ഒ​ന്പ​ത് (ശ​ബ​രി​മ​ല), പ​ത്ത് (മ​ണ​ക്ക​യം), 12 (നെ​ടു​മ​ണ്‍), 15 (മാ​ട​മ​ണ്‍). പ​ട്ടി​ക​ജാ​തി സ്ത്രീ: ​ര​ണ്ട് (പെ​രു​നാ​ട്) പ​ട്ടി​ക​ജാ​തിഛ ഏ​ഴ് (നാ​റാ​ണം തോ​ട്) പ​ട്ടി​ക​വ​ർ​ഗം: ~ഒ​ന്ന് (മു​ക്കം).‌
വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - വാ​ർ​ഡ് ര​ണ്ട് (ക​രി​ന്പി​നാം കു​ഴി ), നാ​ല് (വ​ട​ശേ​രി​ക്ക​ര), ഏ​ഴ് (അ​രീ​ക്ക​ക്കാ​വ് ), എ​ട്ട് (മ​ണി​യാ​ർ), ഒ​ന്പ​ത് (കു​ന്പ​ള​ത്ത​മ​ണ്‍), പ​ത്ത് (ത​ല​ച്ചി​റ), 14 (കു​ന്പ​ളാം​പൊ​യ്ക).
പ​ട്ടി​ക​ജാ​തി വ​നി​ത: ആ​റ് (പേ​ഴും​പാ​റ) പ​ട്ടി​ക​ജാ​തി: 15 (ഇ​ട​ക്കു​ളം).‌
ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - വാ​ർ​ഡ് മൂ​ന്ന് (മ​ണ​ക്ക​യം), ഏ​ഴ് (കു​ള​ങ്ങ​ര വാ​ലി), ഒ​ന്പ​ത് (മ​ണ്‍​പി​ലാ​വ്), പ​ത്ത് (നീ​ലി പി​ലാ​വ്), 11 (ക​ട്ട​ച്ചി​റ), 12 (ചി​റ്റാ​ർ തെ​ക്കേ​ക്ക​ര). പ​ട്ടി​ക​ജാ​തി വ​നി​ത - ഒ​ന്ന് (പാ​ന്പി​നി). പ​ട്ടി​ക​ജാ​തി: അ​ഞ്ച് (ചി​റ്റാ​ർ തോ​ട്ടം) പ​ട്ടി​ക​വ​ർ​ഗം 13 (കൊ​ടു​മു​ടി).‌
സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - വാ​ർ​ഡ് ഒ​ന്ന് (കോ​ട്ട​മ​ണ്‍​പാ​റ), ര​ണ്ട് (പാ​ല​ത്ത​ടി​യാ​ർ), മൂ​ന്ന് (ഗ​വി), നാ​ല് (ആ​ങ്ങ​മു​ഴി), ഒ​ന്പ​ത് (ഗു​രു​നാ​ഥ​ൻ മ​ണ്ണ്), 11 (സീ​ത​ത്തോ​ട്), 13 (അ​ള്ളു​ങ്ക​ൽ). പ​ട്ടി​ക​ജാ​തി: ഏ​ഴ് (കൊ​ച്ചു​കോ​യി​ക്ക​ൽ).‌
നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - വാ​ർ​ഡ് മൂ​ന്ന് (ചെ​ന്പ​നോ​ലി), അ​ഞ്ച് (കു​രു​ന്പ​ൻ മൂ​ഴി), ആ​റ്(​കു​ട​മു​രു​ട്ടി), ഏ​ഴ് (പൂ​പ്പ​ള്ളി), എ​ട്ട് (അ​ത്തി​ക്ക​യം), 12 (ക​ക്കു​ടു​മ​ണ്‍), 13 (പൊ​ന്ന​ന്പാ​റ). പ​ട്ടി​ക​ജാ​തി: 11 (അ​ടി​ച്ചി​പ്പു​ഴ). പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം: നാ​ല് (ക​ടു​മീ​ൻ​ചി​റ).‌
വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - വാ​ർ​ഡ് ഒ​ന്ന് (കു​ന്നം), ര​ണ്ട് (എ​ണ്ണൂ​റാം വ​യ​ൽ), മൂ​ന്ന് (നൂ​റോ​ക്കാ​ട്), നാ​ല് (വെ​ണ്‍​കു​റി​ഞ്ഞി), ഏ​ഴ് (ഇ​ട​ക​ട​ത്തി), ഒ​ന്പ​ത് (ഇ​ട​ത്തി​ക്കാ​വ്) , പ​ത്ത് (പ​രു​വ), 12 (മ​ണ്ണ​ടി​ശാ​ല). പ​ട്ടി​ക​ജാ​തി: 13 (കും​ഭി​ത്തോ​ട്). ‌
‌സം​വ​ര​ണ വാ​ർ​ഡ് ന​റു​ക്കെ​ടു​പ്പ് ഇ​ന്ന് ‌‌
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല ​യി​ലെ ഇ​ല​ന്തൂ​ര്‍, പ​ന്ത​ളം, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ക​ള​ക്ട​റേ​റ്റി​ല്‍ ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും. ‌