പ​രാ​ജി​ത​ര്‍​ക്കും പ​ഠ​നം മു​ട​ങ്ങി​യ​വ​ര്‍​ക്കു​മൊ​പ്പം "ഹോ​പ്' മാ​യി പോ​ലീ​സ് ‌
Tuesday, September 29, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​ഠ​നം പ​ല​കാ​ര​ണ​ങ്ങ​ളാ​ല്‍ പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​വ​രെ​യും പ​രീ​ക്ഷ​ക​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ​യും ഒ​പ്പം​നി​ന്നു വി​ജ​യ​തീ​ര​ത്ത് എ​ത്തി​ക്കാ​ന്‍ പോ​ലീ​സ്. 2017 ല്‍ ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​ക്ക​മി​ട്ട ഹോ​പ് (ഹെ​ൽപിം​ഗ് അ​തേ​ര്‍​സ് ടു ​പ്രൊ​മോ​ട്ട് എ​ഡ്യൂ​ക്കേ​ഷ​ന്‍)​പ​ദ്ധ​തി​യി​ലൂ​ടെ ഇ​ത്ത​രം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും അ​വ​ര്‍​ക്കു പ​ഠ​നം പൂ​ത്തി​യാ​ക്കി പ​രീ​ക്ഷ​ക​ളെ​ഴു​താ​നും വി​ജ​യ​ത്തി​ലെ​ത്താ​നും വേ​ണ്ട സ​ഹാ​യം​ന​ല്‍​കി വ​രി​ക​യും ചെ​യ്യു​ന്നു.
ഈ ​വ​ര്‍​ഷ​വും പ​ദ്ധ​തി തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌
ഹെ​ഡ് ക്വാ​ര്‍​ട്ട​ര്‍ ഐ​ജി പി.​വി​ജ​യ​ന്‍ സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ ഹോ​പ് പ​ദ്ധ​തി ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും ജി​ല്ലാ​പോ​ലീ​സ് വി​ജ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു. പ​ദ്ധ​തി​യി​ല്‍ ചേ​രാ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യും താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍ ജി​ല്ല പോ​ലീ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ജി​ല്ലാ പോ​ലീ​സ് അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ.​യു സു​നി​ല്‍​കു​മാ​റാ​ണ്. കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ര്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌