അ​പേ​ക്ഷാ​ഫോറം വി​ത​ര​ണം ഇ​ന്നു മു​ത​ല്‍ ‌
Tuesday, September 29, 2020 10:28 PM IST
‌പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ അ​യി​രൂ​ര്‍ അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലേ​ക്ക് ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​പേ​ക്ഷാ​ഫോറം വി​ത​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും. ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ അ​യി​രൂ​രി​ലാ​ണ്‌ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ബി​കോം കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബി​എ​സ്‌​സി ഫി​സി​ക്സ് വി​ത്ത് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ കോ​ഴ്സു​ക​ളിലാണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​പേ​ക്ഷാ ഫോ​മി​ന്‍റെ വി​ത​ര​ണോ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ്ന കു​രു​ടാ മ​ണ്ണി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8921379224 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. ‌