കൊ​റ്റ​നാ​ട്, കോ​ട്ടാ​ങ്ങ​ൽ, ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ
Monday, September 28, 2020 9:58 PM IST
‌‌പ​ത്ത​നം​തി​ട്ട: കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 11, കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 13, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 14, 17, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ് (നെ​ല്ലി​മ​ല, മാ​ര്‍​ത്തോ​മ കോ​ള​നി ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌

ജി​ല്ലാ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും ‌

‌പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ നാ​ളെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ​ണി​മു​ട​ക്കി​ൽ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.‌
ശ​ന്പ​ള പ​രി​ഷ്ക​ര​ണം, കേ​ഡ​ർ സം​യോ​ജ​നം, ഡി​ടി​എ​സു​കാ​രു​ടെ പ്ര​മോ​ഷ​ൻ എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. അ​ജി​ത്കു​മാ​ർ അ​റി​യി​ച്ചു. ‌