പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ ‌‌
Monday, September 28, 2020 9:55 PM IST
അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​ടൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് മ​റ്റ​ത്ത് കി​ഴ​ക്ക​തി​ൽ താ​ജു​ദ്ദീ​ൻ മ​ക​ൻ സാ​ബു​വി (അ​പ്പു - 34) നെ ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് അ​ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ‌ പ്ര​തി​യു​ടെ പേ​രി​ൽ അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​ന്പും പ​ല കേ​സു​ക​ളു​ണ്ട്. പ്ര​തി സാ​ബു ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വാ​ണ്. അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ബി​നു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ യു. ​ബി​ജു​വി​നെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ‌

ഐ​എ​ൻ​ടി​യു​സി ധ​ർ​ണ ‌‌

തി​രു​വ​ല്ല: ക​ർ​ഷ​ക - തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വ​ത്തി​ൽ ക​വി​യൂ​ർ പോ​സ്റ്റ് ഓ​ഫി​സി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത​ വഹിച്ചു.