അ​യി​രൂ​ർ അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം
Monday, September 28, 2020 9:55 PM IST
പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ർ​ഡി മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​യി​രൂ​രി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലേ​ക്ക് 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​കോം മോ​ഡ​ൽ (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്) ബി​എ​സ സി ​ഫി​സി​ക്സ് മോ​ഡ​ൽ (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്) എ​ന്നീ കോ​ഴ്സു​ക​ളി​ൽ കോ​ള​ജി​ന് അ​നു​വ​ദി​ച്ച 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫോ​റ​വും പ്രോ​സ്പെ​ക്റ്റ​സും എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ പേ​രി​ൽ മാ​റാ​വു​ന്ന 350 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് സ​ഹി​തം (പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് 150രൂ​പ) അ​പേ​ക്ഷി​ക്കാം. തു​ക കോ​ള​ജി​ൽ നേ​രി​ട്ടും അ​ട​യ്ക്കാം. ‌
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഐ​എ​ച്ച്ആ​ർ​ഡി വെ​ബ്സൈ​റ്റ് മു​ഖാ​ന്ത​രം ല​ഭ്യ​മാ​ണ്. ww.ihrd.ac.in ഫോ​ണ്‍: 8921379224 ‌