പ്ര​മാ​ട​ത്തു​പാ​റ ജ​ല​സം​ഭ​ര​ണി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ‌
Monday, September 28, 2020 9:55 PM IST
കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​മാ​ട​ത്തു​പാ​റ​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ‌

‌റോ​ഡ് ഉ​ദ്ഘാ​ട​നം ‌

‌കോ​ഴ​ഞ്ചേ​രി: തോ​ണി​പ്പു​ഴ വൈ​എം​സി​എ പ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. വാ​ര്‍​ഡം​ഗം സാ​റാ​മ്മ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എം​എ​ല്‍​എ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടാ​യ എ​ട്ട് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ‌