ആ​ശ​ങ്ക ഉ​യ​ര്‍​ത്തി സ​മ്പ​ര്‍​ക്ക​വ്യാ​പ​നം
Saturday, September 26, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി സ​മ്പ​ര്‍​ക്ക​രോ​ഗ വ്യാ​പ​നം. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 261 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​വ്യാ​പ​ന​മാ​ണ്. ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് ഒ​രു ദി​വ​സം സ​മ്പ​ര്‍​ക്ക വ്യാ​പ​നം സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തും ഇ​താ​ദ്യം. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ പെ​ട്ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ് 218 പേ​രും. 31 പേ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​രു ന​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

നി​ല​വി​ലു​ള്ള ക്ല​സ്റ്റ​റു​ക​ളി​ല്‍ രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ 10 ക്ല​സ്റ്റ​റു​ക​ളാ​ണ് തു​ട​രു​ന്ന​ത്. ഇ​തി​ല്‍ ഇ​ന്ന​ലെ ക​ല്ലി​പ്പാ​റ ക്വാ​റി​യി​ല്‍ ഒ​രാ​ള്‍​ക്കും തി​രു​വ​ല്ല ടി​എം​എം ക്ല​സ്റ്റ​റി​ല്‍ മൂ​ന്നു​പേ​ര്‍​ക്കും പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗ​ബാ​ധ കൂ​ടു​ന്ന​താ​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. റാ​ന്നി അ​ങ്ങാ​ടി, പു​ല്ലൂ​പ്രം, പ​ഴ​വ​ങ്ങാ​ടി, ആ​നി​ക്കാ​ട്, കു​റി​യ​ന്നൂ​ര്‍, ത​ടി​യൂ​ര്‍, ക​ല്ലൂ​പ്പാ​റ, കോ​ന്നി, ക​ല്ലേ​ലി​ത്തോ​ട്ടം, പ​യ്യ​നാ​മ​ണ്‍, ഊ​ട്ടു​പാ​റ, വെ​ട്ടൂ​ര്‍, വ​ട​ക്കു​പു​റം, താ​ഴം, പ്ര​മാ​ടം, അ​രു​വാ​പ്പു​ലം, മ​ണ്ണ​ടി, ഏ​നാ​ത്ത്, വ​യ​ല, കൊ​ടു​മ​ണ്‍, അ​റു​കാ​ലി​ക്ക​ല്‍, ഏ​ഴം​കു​ളം, മ​ല്ല​പ്പ​ള്ളി, കോ​ട്ടാ​ങ്ങ​ല്‍, എ​ഴു​മ​റ്റൂ​ര്‍, ക​ല്ലൂ​പ്പാ​റ, കു​ഴി​ക്കാ​ല, ക​ട​മ്പ​നാ​ട്, തു​വ​യൂ​ര്‍, ഏ​റ​ത്ത്, ഏ​നാ​ത്ത്, ചു​മ​ത്ര, തി​രു​വ​ല്ല, മേ​പ്രാ​ല്‍, ക​ട​മ്മ​നി​ട്ട, കു​മ്പ​ഴ, കു​റ്റ​പ്പു​ഴ, വ​ള​ഞ്ഞ​വ​ട്ടം, തെ​ങ്ങേ​ലി, വാ​ഴ​മു​ട്ടം, പെ​രി​ങ്ങ​നാ​ട്, ആ​ലും​തു​രു​ത്തി, ഓ​മ​ല്ലൂ​ര്‍, വെ​ട്ടി​പ്രം, വ​ള​ഞ്ഞ​വ​ട്ടം, ആ​ലും​തു​രു​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​രു​ള്‍​പ്പെ​ടു​ന്നു. ഒ​രേ പ്ര​ദേ​ശ​ത്തു​ത​ന്നെ കു​ടും​ബ​മാ​യോ പ്രാ​ദേ​ശി​ക​മാ​യ രോ​ഗ​വ്യാ​പ​നം ക​ണ്ടു​വ​രു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ക​യാ​ണ്. ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​കു​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ചെ​യ്തു​വ​രു​ന്ന​ത്.

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 6991 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 4876 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 39 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്ത​വും മ​രി​ച്ചു.ഇ​ന്ന​ലെ 125 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5235 ആ​യി. നി​ല​വി​ല്‍ 1714 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1644 പേ​ര്‍ ജി​ല്ല​യി​ലും, 70 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.