കു​ന്ന​ന്താ​നം വ്യ​വ​സാ​യ വി​ക​സ​ന പ്ലോ​ട്ട് എ​സ്റ്റേ​റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Saturday, September 26, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ കു​ന്ന​ന്താ​നം വ്യ​വ​സാ​യ വി​ക​സ​ന പ്ലോ​ട്ട് എ​സ്റ്റേ​റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. കു​ന്ന​ന്താ​നം വ്യ​വ​സാ​യ വി​ക​സ​ന പ്ലോ​ട്ടി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ന്‍, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നി കെ. ​പി​ള്ള, കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി. ​ശ​ശി​കു​മാ​ര്‍, കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി. ​എ​ന്‍. മോ​ഹ​ന​ന്‍, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡി. ​രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ എ​സ്. സ​നി​ല്‍, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ സി. ​ജി. മി​നി​മോ​ള്‍, കെ​എ​സ്എ​സ്ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ര്‍​ലി ജോ​സ​ഫ്, കു​ന്ന​ന്താ​നം കെ​ഐ​ഡി​പി​ഇ​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് പ്രാ​ക്കു​ഴി, കു​ന്ന​ന്താ​നം വ്യ​വ​സാ​യ വി​ക​സ​ന പ്ലോ​ട്ട് എ​സ്റ്റേ​റ്റ് ഓ​ഫീ​സ​ര്‍ എ​സ്. ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.