പോ​പ്പു​ല​ര്‍ നി​ക്ഷേ​പ​ക​രു​ടെ നി​യ​മ​പോ​രാ​ട്ട​ത്തി​നു ബി​ജെ​പി പി​ന്തു​ണ
Saturday, September 26, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ നി​ക്ഷേ​പ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി എ​ടു​ക്കാ​ന്‍ ഏ​ത​റ്റം വ​രെ പോ​കേ​ണ്ടി വ​ന്നാ​ലും അ​വ​സാ​ന നി​മി​ഷം വ​രെ​യും ബി​ജെ​പി ഉ​ണ്ടാ​കു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ ​സു​രേ​ന്ദ്ര​ന്‍. ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന നി​ക്ഷേ​പ​ക​രു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ക​ണ്‍​വീ​ന​ര്‍ സി.​എ​സ്. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. സൂ​ര​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി ആ​ര്‍. നാ​യ​ര്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര്‍ മ​ണി​പ്പു​ഴ, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ഷ്ണു മോ​ഹ​ന്‍, അ​രു​ണ്‍ പ്ര​കാ​ശ്, അ​ജ​യ​കു​മാ​ര്‍ വ​ല്യു​ഴു​ത്തി​ല്‍, വി​നോ​ദ് തി​രു​മൂ​ല​പു​രം, കെ.​ആ​ര്‍. രാ​കേ​ഷ്, ശ്യാം ​ത​ട്ട​യി​ല്‍, ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ർ വി​ള​യി​ല്‍ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, സെ​ക്ര​ട്ട​റി അ​നി​ല്‍ ഏ​നാ​ത്ത്, ജീ​വ് ഊ​ന്നു​ക​ല്‍, അ​ന്നാ​മ്മ തോ​മ​സ്, വി​ല്‍ വ​ര്‍​ഗീ​സ്, ഷി​ബി​ന്‍, സു​ബി​ന്‍, ആ​രോ​മ​ല്‍, ശ​ശി​ധ​ര​ന്‍ പി​ള്ള, നി​ഷാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.