ത​ണ്ണി​ത്തോ​ട്, പ്ര​മാ​ടം, അ​ങ്ങാ​ടിപ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ
Friday, September 25, 2020 10:10 PM IST
പ​ത്ത​നം​തി​ട്ട:ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 10, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 16, റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 8 എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട:കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 11 (കാ​വും​പ​ടി-​മാ​രു​പ​റ​ന്പി​ൽ ഭാ​ഗം), ആ​റ·ു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 13 (ശ​ബ​രി മാ​ന്ത​ടം ഭാ​ഗം), വാ​ർ​ഡ് 15 (കോ​ട്ട പ​ടി​ഞ്ഞാ​റ് ഭാ​ഗം), കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 14 (കോ​ങ്ക​ര​മാ​ലി പു​തു​വേ​ൽ ഭാ​ഗം), തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 1 (ച​ര​ൽ​ക്കു​ന്ന് ജം​ഗ്ഷ​ൻ), വാ​ർ​ഡ് 2 (ച​ര​ൽ​ക്കു​ന്ന്-​ക​ട്ടേ​പ്പു​റം റോ​ഡ്, പു​ലി​പ്പാ​റ ജം​ഗ്ഷ​ൻ വ​രെ), ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 13 (ന​ന്നൂ​ർ തെ​ക്ക് ഭാ​ഗം), വാ​ർ​ഡ് 14 (ന​ന്നൂ​ർ പ​ടി​ഞ്ഞാ​റ് ഭാ​ഗം), വാ​ർ​ഡ് 15 (വ​ള്ളം​കു​ളം പ​ടി​ഞ്ഞാ​റ് ഭാ​ഗം), നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 6 (കു​ട​മു​രു​ട്ടി ഭാ​ഗം), കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 2 (മ​ഠ​ത്തി​ൽ​കാ​വ്-​പു​ളി​ന്താ​നം ഭാ​ഗം, ക​ന​ക​കു​ന്ന്-​മ​ഠ​ത്തി​ൽ​കാ​വ് ഭാ​ഗം) എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ ക​ണ്ടെ​യ്ന്‍റ് നി​യ​ന്ത്ര​ണം ഒ​ഴി​വാ​യി.