ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ൽ​കും
Friday, September 25, 2020 10:10 PM IST
പ​ത്ത​നം​തി​ട്ട: 2020 മാ​ർ​ച്ചി​ൽ ന​ട​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ് സി ​പ​രീ​ക്ഷ​ക​ൾ​ക്കും, ഡി​ഗ്രി, പി​ജി ഡി​പ്ലോ​മ മ​റ്റ് പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ൾ​ക്കും ഫ​സ്റ്റ് ക്ലാ​സ്, ഡി​സ്റ്റിം​ഗ്ഷ​ൻ അ​ഥ​വാ ത​ത്തു​ല്യ ഗ്രേ​ഡോ​ടെ വി​ജ​യി​ച്ച പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
2020 മാ​ർ​ച്ചി​ൽ ആ​ദ്യ​ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി ഒ​ന്നാം​ക്ലാ​സ്, ഡി​സ്റ്റിം​ഗ്ഷ​നോ​ടെ അ​ഥ​വാ ത​ത്തു​ല്യ ഗ്രേ​ഡോ​ടെ പാ​സാ​യ​വ​രു​മാ​യി​രി​ക്ക​ണം. ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ​യു​ടെ മാ​ർ​ക് ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ​ക​ർ​ക്ക് ഇ-​ഗ്രാ​ന്‍റ്സ് 3.0 യി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി വി​ദ്യാ​ർ​ഥി താ​മ​സി​ക്കു​ന്ന ബ്ലോ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2322712.