ടി​പ്പ​ർ ലോ​റി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു ‌
Wednesday, September 23, 2020 11:04 PM IST
‌ഇ​ല​ന്തൂ​ർ: വാ​ര്യാ​പു​രം ചി​റ​ക്കാ​ല എം​ടി എ​എ​ൽ​പി സ്കൂ​ളി​ന് മു​ന്പി​ൽ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു ടി​പ്പ​ർ ലോ​റി തൊ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു. ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പാ​റ​പ്പൊ​ടി ക​യ​റ്റി വ​ന്ന ടി​പ്പ​ർ സം​ര​ക്ഷ​ണ ഭീ​തി​യോ​ട് ചേ​ർ​ത്തെ​ടു​ത്തു തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്കു ക​യ​റ്റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഭി​ത്തി ഇ​ടി​ഞ്ഞു താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. 15അ​ടി​യോ​ളം ഭി​ത്തി ഇ​ടി​ഞ്ഞു താ​ണു. അ​ഞ്ചു വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച​താ​ണ് ഭി​ത്തി. ഭി​ത്തി​ക്കു ബ​ല​ക്ഷ​യം നേ​രി​ട്ട് നി​ലം പൊ​ത്താ​വു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ‌‌